imf

ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുന്നോട്ട് പോകുന്നു; 2027 ൽ തന്നെ അത് സംഭവിക്കും – ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുന്നോട്ട് പോകുന്നതെന്ന് തുറന്നു പറഞ്ഞ് ഐ എം എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ​ഗോപിനാഥ്. . ...

2024ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്

വാഷിംഗ്ടൺ: ഐഎംഎഫ് ചൊവ്വാഴ്ച ഇന്ത്യയെക്കുറിച്ചുള്ള പ്രവചനങ്ങൾ പരിഷ്കരിച്ചു, ഏപ്രിലിൽ പ്രവചിച്ച 6.8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അന്താരാഷ്ട്ര ...

ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോകാൻ പോകുന്നത് ഇന്ത്യ – ഐ എം എഫ് മേധാവി

ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോകാൻ പോകുന്നത് ഇന്ത്യ - ഐ എം എഫ് മേധാവി വാഷിംഗ്ടൺ: ഇനി ...

പാകിസ്താനില്‍ കൊടിയ ദാരിദ്ര്യം; ഭിക്ഷക്കാരെയും പോക്കറ്റടിക്കാരെയും തങ്ങളുടെ രാജ്യത്തേക്ക് കയറ്റി അയക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി

ഇസ്ലാമാബാദ്: പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന പാകിസ്താനില്‍ നിന്നും ഭിക്ഷക്കാരെയും പോക്കറ്റടിക്കാരെയും തങ്ങളുടെ രാജ്യത്തേക്ക് കയറ്റി അയക്കരുതെന്ന്‌ കര്‍ശന നിര്‍ദേശവുമായി സൗദി അറേബ്യ. ലോകരാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര ...

“ലോക സമ്പദ് വ്യവസ്ഥ താഴോട്ട് പോയപ്പോഴും ഇന്ത്യ മുന്നോട്ട് കുതിച്ചു”. പ്രശംസിച്ച് ഐ എം എഫ്. എന്നാൽ ഒരു അപകടം പതിയിരിക്കുന്നു ..മുന്നറിയിപ്പ്

  വാഷിംഗ്‌ടൺ: ഇന്ത്യയെ കുറിച്ച് ഒരു ആലോചനാ പത്രം പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര നാണ്യ നിധി അഥവാ ഐ എം എഫ്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ മുക്തകണ്ഠം ...

‘സാമ്പത്തിക നയങ്ങൾ ശരിയായ പാതയിൽ, ധനക്കമ്മി കുറയുന്നു‘: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് 6.3 ശതമാനം വളർച്ച പ്രവചിച്ച് ഐ എം എഫ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര നാണയനിധി. 2023-24 ലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പൂർണമായും ലക്ഷ്യം കണ്ടുവെന്ന് ഐ ...

ഒരു ഡോളറിന് 282.65 രൂപ; തകർന്നടിഞ്ഞ് പാകിസ്താൻ കറൻസി

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ പാകിസ്താൻ കറൻസിയുടെ പ്രകടനം അതിദയനീയമാണ്. ഡോളറിന് 282.65 ...

ഐഎംഎഫ് വായ്പയ്ക്കായി യുക്രെയ്‌ന് പാകിസ്താൻ ആയുധങ്ങൾ വിറ്റതായി റിപ്പോർട്ട്; നീക്കം യുഎസ് പിന്തുണ ഉറപ്പിക്കാൻ; നിഷേധിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക സഹായം ഉറപ്പാക്കാനായി പാകിസ്താൻ യുക്രെയ്‌ന് ആയുധങ്ങൾ കച്ചവടം ചെയ്തതായി റിപ്പോർട്ട്. ഐഎംഎഫ് വായ്പയ്ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനാണ് ഈ ആയുധക്കച്ചവടം ...

2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ചൈനയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലെന്നും ഗീത ഗോപിനാഥ്

ന്യൂഡൽഹി: 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഗീത ഗോപിനാഥ്. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ ഗീത ഗോപിനാഥ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ ...

അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ ; സാമ്പത്തിക വളർച്ച പ്രവചിച്ച് ഐഎംഎഫ്

ന്യൂഡൽഹി : എല്ലാ പ്രതിസന്ധികളെയും മറികടന്ന് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ. 2023 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.1 ശതമാനത്തിൽ എത്തുമെന്നാണ് ഐഎംഎഫ് ...

കടക്കെണിയിൽ ശ്വാസം മുട്ടി പാകിസ്താൻ; ഐ എം എഫിന് പണമടയ്ക്കാൻ വൈദ്യുതി, പാചക വാതക വിലകളിൽ റെക്കോർഡ് വർദ്ധനവ് വരുത്തി സർക്കാർ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐ എം എഫിൽ നിന്നും വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി പാകിസ്താൻ. തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി നൽകിയാൽ മാത്രമേ ...

നാലാം സ്ഥാനം ഉറപ്പിച്ച് പാകിസ്താൻ : ഇന്ത്യയ്ക്ക് പുതിയ ലിസ്റ്റിൽ പോലും ഇടമില്ല

ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ഏറ്റവുമധികം കടമെടുക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി പാകിസ്താൻ. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് വീണ്ടും കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; നടപ്പ് സാമ്പത്തിക വർഷം 6 ശതമാനം വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്തി അന്താരാഷ്ട്ര നാണയ നിധി. ആഗോള സാമ്പത്തിക പ്രതിസന്ധി, റഷ്യ-യുക്രെയ്ൻ യുദ്ധം, ...

‘ഇന്ത്യയുടെ വളർച്ച ആഗോള ശരാശരിക്കും മേലെ‘: 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്ന് ഐ എം എഫ്

വാഷിംഗ്ടൺ: ഇന്ത്യയുടെ വളർച്ച ആഗോള ശരാശരിക്കും മേലെയെന്ന് അന്താരാഷ്ട്ര നാണയ നിധി. 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്ന് ഐ ...

ഒരു ലിറ്റർ പാലിന് 210, ചിക്കൻ കിലോയ്ക്ക് 780 രൂപ; പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഒരു ...

യുഎസിന്റെയും യൂറോപ്പിന്റെയും പ്രതാപം അവസാനിക്കുന്നു; ആഗോള സാമ്പത്തിക വളർച്ചയുടെ 50 % ഇന്ത്യയും ചൈനയും വഹിക്കുമെന്ന് ഐഎംഎഫ്; ലോകശക്തിയാകാനുള്ള കുതിപ്പ് തുടർന്ന് ഭാരതം

ന്യൂഡൽഹി: 2023 ൽ ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) റിപ്പോർട്ട്. ഐഎംഎഫിന്റെ അർദ്ധവാർഷിക റിപ്പോർട്ടിലാണ് നിർണായകമായ വിലയിരുത്തൽ. ഇന്ത്യയും ...

‘ഇനിയും സൗജന്യങ്ങൾ നൽകാനാവില്ല‘: പാകിസ്താനെ കൈവിട്ട് ഐ എം എഫും ഗൾഫ് രാജ്യങ്ങളും; രാജ്യം കൊടിയ ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും തകർത്ത പാകിസ്താനെ കൈവിട്ട് അന്താരാഷ്ട്ര നാണയ നിധിയും ഗൾഫ് രാജ്യങ്ങളും. പാകിസ്താനെ ഇനിയും സൗജന്യമായി തീറ്റിപ്പോറ്റാനാവില്ലെന്ന് സൗദിയും യുഎഇയും ...

‘വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കും’: അന്താരാഷ്ട്ര നാണയനിധി

വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കികൊണ്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് പ്രവചനം. ജനുവരിയിലെ വളര്‍ച്ച ...

പത്ത് വർഷം കൊണ്ട് ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു; ഇന്ത്യ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ വക്കിലെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ൽ പ്രതിശീർഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ൽ 10.2 ...

‘മഹാമാരിക്കാലത്ത് ഇന്ത്യയിൽ ആരും പട്ടിണി കിടന്നില്ല‘: പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചതായി അന്താരാഷ്ട്ര നാണയ നിധി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist