Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച

by Brave India Desk
Apr 29, 2023, 08:33 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി : ദി കേരള സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചോദ്യങ്ങളുമായി യുവമോർച്ച. ഈ സിനിമയെ എന്തിന് ഭയക്കുന്നു എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ചോദിച്ചു. കാണാതായ പെൺകുട്ടികൾ എവിടെ പോയി എന്ന് ചോദിക്കുന്നതും ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതും എങ്ങനെ വലിയ കുറ്റമാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മലയാളികൾ ഐ എസ് ഐ എസിന്റെ ഭാഗമായിട്ടുണ്ടെന്നും കാണാതായ പെൺകുട്ടികൾ ഐ എസിൽ ചേർന്നെന്നും പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലുള്ള ചേരി തിരിവായി കണക്കാക്കാനാകും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എങ്ങനെ ലീഗിന്റെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും താല്പര്യത്തിനനുസരിച്ചാകുമെന്ന് ചോദിച്ച ഗണേഷ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപെടേണ്ടതല്ലേ എന്നും ആരാഞ്ഞു.

Stories you may like

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ. ആ മനസ്സ് പ്രബുദ്ധ മലയാളി ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മലയാളികൾ ഐ എസ് ഐ എസിന്റെ ഭാഗമായിട്ടുണ്ടെന്നും കാണാതായ പെൺകുട്ടികൾ ഐ എസിൽ ചേർന്നെന്നും പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും ? കാണാതായ പെൺകുട്ടികൾ എവിടെ പോയി എന്ന് ചോദിക്കുന്നതും ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതും എങ്ങനെ വലിയ കുറ്റമാകും ? ആവിഷ്‌ക്കാര സ്വാതന്ത്ര്യം എങ്ങനെ ലീഗിന്റെയും കോൺഗ്രസിന്റെയും സി പി എം ന്റെയും താല്പര്യത്തിനനുസരിച്ചാകും . ശരിക്കും എന്തിനാണ് The Kerala Story യെ ഭയക്കുന്നത്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപെടേണ്ടതല്ലേ .. ?

ഇന്നായിരുന്നെങ്കിൽ നിർമ്മാല്യം പോലൊരു സിനിമ സാധ്യമാകുമോ എന്ന് ചോദിക്കുന്നവരുണ്ട്. ? അവർ അറിയണം ഇന്ന് ദി കേരളാ സ്റ്റോറി പോലും പ്രേക്ഷകർക്ക് മുന്നിലെ ആവരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന്. DYFI യുടെ നിലപാട് ഇരട്ടത്താപ്പ് അല്ല , അവർക്ക് ഒരു നിലപാടേയുള്ളൂ … അത് ഭീകരവാദത്തെ അനുകൂലിക്കുന്നത് ആണ് .
ഇങ്ങനെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആ DYFI മനസ്സ് അത് പ്രബുദ്ധ മലയാളി ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ് , പ്രീണനമോ ധ്രുവീകരണ ലക്ഷ്യങ്ങളോ ഇല്ലാതെ ഇടതരേയും UDF കാരേയും കാണണമെന്ന് ആഗ്രഹമുണ്ട്.

Tags: yuvamorchaThe Kerala StoryK Ganesh
Share15
Tweet
SendShare

Latest stories from this section

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

Discussion about this post

Latest News

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies