കേരള സ്‌റ്റോറിയെ എന്തിന് ഭയക്കുന്നു ? കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും? ചോദ്യങ്ങളുമായി യുവമോർച്ച
കൊച്ചി : ദി കേരള സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചോദ്യങ്ങളുമായി യുവമോർച്ച. ഈ സിനിമയെ എന്തിന് ഭയക്കുന്നു എന്ന് യുവമോർച്ച സംസ്ഥാന ...