Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

‘എണ്ണത്തിനല്ല, വസ്തുതക്കാണ് പ്രാധാന്യം; പെൺകുട്ടികളെ കാണാതാകുന്നു എന്നതും അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നു എന്നതും വസ്തുതയാണ്‘: ഇതിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നത് ഭീകരതയേക്കാൾ ഭയാനകമെന്ന് ആദ ശർമ്മ

by Brave India Desk
Apr 30, 2023, 10:00 am IST
in Cinema, Kerala, India
Share on FacebookTweetWhatsAppTelegram

മുംബൈ: രാജ്യമാകമാനം ചർച്ചയാകുകയും കേരളത്തിൽ മതമൗലികവാദികളും ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഒരുമിച്ച് എതിർക്കുകയും ചെയ്യുന്ന ബഹുഭാഷ ചിത്രം ദ് കേരള സ്റ്റോറിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന നടി ആദ ശർമ്മ. ഇത്തരത്തിൽ പെൺകുട്ടികൾ കാണാതാകുന്നു എന്നത് ഭയാനകമാണ്. അതിനേക്കാൾ ഭയാനകമാണ് ആളുകൾ ഈ ചിത്രത്തെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നതും എണ്ണത്തിന്റെ പേര് പറഞ്ഞ് തർക്കിക്കുന്നതുമെന്ന് ആദ ശർമ്മ പറഞ്ഞു.

#WATCH | Actress Adah Sharma, who plays the lead in the upcoming #TheKeralaStory, opens up about her character in the film

She says, "…It's horrifying that girls are going missing. What is even scarier is the people who are calling it propaganda or discussing the number. I… pic.twitter.com/UGFJqU3ZnV

— ANI (@ANI) April 30, 2023

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

മതപരിവർത്തനത്തിന്റെ ഇരകളായി ദുരിതമനുഭവിക്കുന്ന പലരെയും താൻ നേരിട്ട് കണ്ടു. അവരുടെ യാതനകൾ വിവരണാതീതമാണെന്നും ആദ ശർമ്മ കൂട്ടിച്ചേർത്തു. എണ്ണത്തിനല്ല, വസ്തുതക്കാണ് പ്രാധാന്യം. നാട്ടിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നു എന്നതും അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നു എന്നതും വസ്തുതയാണെന്നും അവർ വ്യക്തമാക്കി.

സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സുദീപ്തോ സെൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ‘ദ് കേരള സ്റ്റോറി‘ മെയ് 5നാണ് തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതം മാറിയ ശേഷം ഇറാഖിലും സിറിയയിലും എത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

2016ൽ കേരളത്തിൽ നിന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെത്തിയ 21 അംഗ സംഘത്തിലെ നാല് പെൺകുട്ടികളിൽ ഒരാൾ ഹിന്ദു ആയിരുന്നു. ആ പശ്ചാത്തലം സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളതായാണ് ട്രെയിലർ നൽകുന്ന സൂചന.

Tags: isisThe Kerala StoryAdah Sharma
Share1TweetSendShare

Latest stories from this section

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

Discussion about this post

Latest News

0-0-8-0 : എന്തൊരു ബോളിങ് സ്പെൽ ആണ് മിസ്റ്റർ എറിഞ്ഞത്, നാണക്കേടിന്റെ റെക്കോഡ് കൈവശതമുള്ളത് പാകിസ്ഥാൻ താരത്തിന്; സംഭവിച്ചത് ഇങ്ങനെ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies