ജ്ഞാൻവാപി മസ്ജിദിന് താഴെയുള്ള ക്ഷേത്രം പൂർണമായും നശിപ്പിക്കാത്തതിന് മുസ്ലീങ്ങൾക്ക് ഹിന്ദുക്കൾ ക്രെഡിറ്റ് നൽകണം; ഇസ്ലാമിക പണ്ഡിതൻ അതിഖ് ഉർ റഹ്‌മാൻ
ലക്‌നൗ: ഇസ്ലാമിസ്റ്റുകൾ ഹിന്ദുക്ഷേത്രത്തങ്ങളെ ആക്രമിച്ചതിനെ നിസാരവത്കരിക്കാൻ ശ്രമിച്ച് ഇസ്ലാമിക പണ്ഡിതനായ അതിഖ് ഉർ റഹ്‌മാൻ. ഇത് കൂടാതെ ഹിന്ദു ക്ഷേത്രങ്ങൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാത്തതിന്റെ ...