Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഗാന്ധിയുടേത് അന്തസില്ലാത്ത പെരുമാറ്റം; ഇനി ആവർത്തിക്കരുത്; നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല

by Brave India Desk
May 11, 2023, 01:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ക്യാമ്പസിൽ അനധികൃതമായി പ്രവേശിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല. ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് നോട്ടീസിൽ പറഞ്ഞു. രാഹുൽ ഗാന്ധി ഇത് ആവർത്തിക്കരുത് എന്നും സർവകലാശാല നോട്ടീസിൽ വ്യക്തമാക്കി.

ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു അന്തസ്സില്ലാത്ത പെരുമാറ്റമല്ല പ്രതീക്ഷിക്കുന്നത്. ഇത് അതിക്രമിച്ച് പ്രവേശിക്കുന്നതിനും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിനും തുല്യമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ‘അപ്രതീക്ഷിതമായ സന്ദർശനം’ നടത്തിയതിലൂടെ രാഹുൽ ഗാന്ധി ഹോസ്റ്റലിലെ നിർദ്ദിഷ്ട നിയമങ്ങൾ ലംഘിച്ചതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

സംഭവത്തിൽ ഹോസ്റ്റൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും മറ്റ് അംഗങ്ങളും അപലപിച്ചു. രാഹുലിന്റെ സന്ദർശനം ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളെയും ഗുരുതരമായ അപകടസാധ്യതയിലേക്കും സുരക്ഷാ പ്രശ്‌നങ്ങളിലേക്കും നയിച്ചു. ഇത് കണക്കിലെടുത്ത്, ഇത്തരം നടപടികൾ രാഹുൽ ഗാന്ധി അവസാനിപ്പിക്കണം എന്ന് കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി ഡൽഹി സർവകലാശാല മെൻസ് ഹോസ്റ്റലിൽ സന്ദർശനം നടത്തിയത്. വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. എന്നാൽ സർവകലാശാലയുടെ ആൺകുട്ടികൾക്കായുളള ഒരു ഹോസ്റ്റലിൽ രാഹുൽ മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദർശനം സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്ന് സർവ്വകലാശാല അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് ഒരു പൊതുസ്ഥലമല്ല, ആർക്കും എപ്പോഴും എവിടെയും പോകുന്നത് പോലെ ഇവിടെ വരാനാകില്ല. വിദ്യാർത്ഥികൾ പോലും അല്ലാത്ത ഒരു സംഘത്തിനൊപ്പമാണ് രാഹുൽ വന്നത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള നേതാവാണ് രാഹുൽ. ക്യാമ്പസിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ആരാകും ഉത്തരവാദിയെന്നും പ്രോക്ടർ ചോദിച്ചു.

Tags: rahul gandhi delhi university visitdelhi university notice to ragaragadurahul gandhidelhi university
Share14
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies