‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തലസ്ഥാനത്ത് സമരം തുടരുന്ന വിദ്യാർത്ഥികളുടെ ഭയവും ആശങ്കയും ചില നിക്ഷിപ്ത താൽപ്പര്യക്കാർ ചൂഷണം ചെയ്യുകയാണെന്ന വിമർശനവുമായി ഡൽഹി യൂണിവേഴ്സിറ്റി (ഡിയു). ...



















