Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

by Brave India Desk
May 13, 2023, 03:13 pm IST
in Temple
Share on Facebook
Tweet
WhatsApp
Telegram

ആത്മീയുടെ കേന്ദ്രസ്ഥാനമായാണ് ലോകം ഇന്ത്യയെ കണക്കാക്കുന്നത്. പ്രാധാന്യമേറിയ നിരവധി പുരാതന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ചില ക്ഷേത്രങ്ങളാവട്ടെ ഏറെ നിഗൂഢത നിറഞ്ഞതും, അത്ഭുതകരവുമാണ്. ദൈവീകമായ അത്ഭുതങ്ങളെ കുറിച്ച് ഒരു ശാസ്ത്രത്തിനും ഇതുവരെ ഒന്നും കണ്ടെത്തനായിട്ടുമില്ല.

മാകാമാഖ്യ ക്ഷേത്രം
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് മാ കാമാഖ്യ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാ ഭഗവതിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നാണിത്. എന്നാൽ ദേവിയുടെ വിഗ്രഹം ഇവിടെ ഇല്ല. പുരാണങ്ങൾ അനുസരിച്ച്, മഹാവിഷ്ണു തന്റെ സുദർശന ചക്രത്താൽ മുറിവേറ്റ സതിദേവിയുടെ ശരീരഭാഗം പതിച്ച പുണ്യഭൂമിയാണ് കാമാഖ്യ. സതി ദേവിയുടെ ഭാഗങ്ങൾ എവിടെ വീണുവോ ആ സ്ഥലത്തെ ശക്തിപീഠം എന്നാണ് വിളിക്കുന്നത്. ഇക്കാരണത്താലാണ് കാമാഖ്യയും 51 ശക്തിപീഠങ്ങളിലൊന്നായി അറിയപ്പെടുന്നത്. ദേവിയുടെ യോനിഭാഗമാണ് ഇവിടെ ആരാധിക്കുന്നത്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ജ്വാലാമുഖി
ഹിമാചലിലെ കാളിധർ മലയുടെ മധ്യത്തിലാണ് ജ്വാലാദേവിയുടെ ക്ഷേത്രമായ ജ്വാലാമുഖി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മാ ഭഗവതിയുടെ നാവ് മുറിഞ്ഞു വീണു എന്നാണ് സങ്കല്പം. ഒൻപത് നിറങ്ങളുള്ളതാണ് ഇവിടത്തെ അഗ്നിജ്വാല. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന അഗ്നിജ്വാല എവിടെ നിന്നാണ് പുറപ്പെടുന്നതെന്ന് ആർക്കും അറിയില്ല.

കർണിമാത
രാജസ്ഥാനിലെ ബിക്കാനീറിലാണ് കർണി മാതാ ക്ഷേത്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഏകദേശം 25,000,00 എലികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ. ക്ഷേത്രത്തിലെത്തി വെളുത്ത എലിയെ കാണുന്നവർക്ക് അവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ എലികൾ ആരെയും ഉപദ്രവിക്കാറില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മെഹ്ദിപൂർ ബാലാജി
മെഹ്ദിപൂർ ബാലാജി ക്ഷേത്രം രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ഹനുമാൻ സ്വാമിയുടെ 10 പ്രധാന സിദ്ധപീഠങ്ങളാണ് ഇവിടെ ആരാധിക്കുന്നത്. ഹനുമാൻ ഉണർന്നിരിക്കുന്നതായാണ് ഇവിടെ സങ്കല്പം. ദുരാത്മാവ് ബാധിച്ചവരുടെ ആത്മാക്കൾ ഇവിടെ വന്നതിന് ശേഷം അവരുടെ ശരീരം ഉപേക്ഷിക്കുന്നതായി പറയപ്പെടുന്നു.

കാലഭൈരവൻ

ഉജ്ജയിനിലാണ് കാലഭൈരവ ക്ഷേത്രം ഇവിടെ കാലഭൈരവന് മദ്യമാണ് പൂജാദ്രവ്യമായി സമർപ്പിക്കുന്നത്. ഭർവ്വന്റെ മുഖത്ത് ഒരു കപ്പ് വീഞ്ഞ് വച്ചാൽ അത് നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നാളിതുവരെ ആർക്കും എവിടേയ്ക്ക് അപ്രത്യക്ഷമാകുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.

Tags: jwalamughikamakhya5 Mysterious templetemples in India
Share1
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies