Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആംബുലൻസിന് നൽകാൻ കൈയ്യിൽ പണമില്ല; പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി അച്ഛൻ ബസിൽ സഞ്ചരിച്ചത് 200 കിലോമീറ്റർ

by Brave India Desk
May 15, 2023, 04:34 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ യാത്ര ചെയ്തത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിന്റെ വടക്കൻ പ്രവിശ്യയിലാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി പൊതിഞ്ഞ് ബസിലാണ് അഷിം ദേബ്ശർമ്മ യാത്ര ചെയ്തത്.

ബംഗാളിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആറ് ദിവസം ചികിത്സയിലായിരുന്നു മകൻ. ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ചികിത്സയ്ക്ക് 16,000 ത്തോളം രൂപ ചെലവായിരുന്നു. തുടർന്ന് മൃതദേഹം സിലിഗുരിയിൽ നിന്ന് കലിയാഗഞ്ചിലുള്ള വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ അദ്ദേഹത്തോട് 8000 രൂപ ചോദിച്ചു. ആംബുലൻസ് വാടക നൽകാൻ കൈയ്യിൽ പണമില്ലാതെ വന്നതോടെയാണ് മൃതദേഹം ബസിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്.

Stories you may like

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

തുടർന്ന് പിഞ്ചുകുഞ്ഞിനെ ബാഗിൽ പൊതിഞ്ഞെടുത്തു, ബസിൽ 200 കിലോമീറ്ററോളം യാത്ര ചെയ്തു. ഈ വിവരം ഇയാൾ ആരെയും അറിയിച്ചില്ല. കൈയ്യിൽ കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിഞ്ഞാൽ ബസിൽ നിന്ന് ഇറക്കിവിടുമോ എന്ന് അഷിം ഭയന്നു.

This is Ashim Debsharma; father of a 5 month old infant who died in a Medical College in Siliguri.
He was being charged Rs. 8000/- to transport the dead body of his child. Unfortunately after spending Rs. 16,000/- in the past few days during the treatment, he couldn't pay the… pic.twitter.com/G3migdQww8

— Suvendu Adhikari (Modi Ka Parivar) (@SuvenduWB) May 14, 2023

ഇത് പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ്.

Tags: dead bodyNo Money For AmbulanceSon's Body In Bag
Share9TweetSendShare

Latest stories from this section

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

Discussion about this post

Latest News

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies