Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഫ്ലെമിങ് പുറത്തേക്ക്; ചെന്നൈയെ നയിക്കാൻ ദ്രാവിഡോ അതോ സാക്ഷാൽ ധോണിയോ? സിഎസ്കെയുടെ പുതിയ പരിശീലകനെ കാത്ത് ആരാധകർ

by Brave India Desk
Jul 14, 2026, 02:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

നീണ്ട 18 വർഷത്തെ വിജയകരമായ യാത്രയ്ക്ക് ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി ചെന്നൈ സൂപ്പർ കിങ്സ്വേർപിരിഞ്ഞു. പരാജയങ്ങളിൽ പോലും വിശ്വസ്തരായ വ്യക്തികളെ ചേർത്തുപിടിക്കുന്ന സിഎസ്കെ മാനേജ്മെന്റിൽ നിന്ന് ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ഫ്ലെമിങ്ങും ടീമിന്റെ നട്ടെല്ലായ എം എസ് ധോണിയും തമ്മിലുള്ള അടിയുറച്ച ആത്മബന്ധമായിരുന്നു ചെന്നൈയുടെ വിജയങ്ങളുടെ പ്രധാന തറക്കല്ല്

എന്നാൽ ഫ്ലെമിങ്ങിന്റെ തന്ത്രങ്ങൾ ആധുനിക ട്വന്റി-20 ഫോർമാറ്റിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിലാണ് ഫ്രാഞ്ചൈസി ഇപ്പോൾ കടുത്ത ഈ തീരുമാനത്തിലേക്ക് എത്തിയത്. എല്ലാ വർഷവും പ്ലേഓഫിൽ എത്തുന്ന സ്ഥിരതയ്ക്ക് പേരുകേട്ട ചെന്നൈ, തുടർച്ചയായി മൂന്ന് സീണനുകളിൽ പ്ലേഓഫ് കാണാതെ പുറത്തായതാണ് ഈ വൻ മാറ്റത്തിന് വഴിയൊരുക്കിയത്. ന്യൂസിലൻഡ് മുൻ നായകന് പകരക്കാരനായി ചെന്നൈയുടെ പുതിയ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അഞ്ച് പ്രമുഖർ ഇവരാണ്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന മുൻ ഇന്ത്യൻ താരം ഹേമാങ് ബദാനിയാണ് ഇതിൽ പ്രധാനി. കഴിഞ്ഞ രണ്ട് വർഷം ഡൽഹിയെ പ്ലേഓഫിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ പ്രതിഭകളെ കണ്ടെത്തുന്നതിൽ ബദാനിക്ക് പ്രത്യേക മികവുണ്ട്. മുൻപ് യൂട്യൂബ് അഭിമുഖത്തിൽ, ധോണി ഉള്ളതുകൊണ്ടാണ് സിഎസ്കെ ജയിക്കുന്നതെന്നും ഫ്ലെമിങ് വലിയ പരിശീലകനാണെന്ന് താൻ കരുതുന്നില്ലെന്നും ബദാനി പറഞ്ഞിരുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമായ ദിനേഷ് കാർത്തിക്കാണ് മറ്റൊരു താരം. തമിഴ്‌നാട് ആഭ്യന്തര ടീമിന്റെ ക്യാപ്റ്റനായിരുന്ന കാർത്തിക് എത്തുന്നതോടെ പ്രാദേശിക ബന്ധം ശക്തിപ്പെടുത്താൻ ചെന്നൈക്ക് സാധിക്കും. മുൻ ഇന്ത്യൻ പരിശീലകനും ട്വന്റി-20 ലോകകപ്പ് ജേതാവുമായ രാഹുൽ ദ്രാവിഡാണ് ലിസ്റ്റിലുള്ള മറ്റൊരാൾ.

ആധുനിക ക്രിക്കറ്റിലെ ഡാറ്റാ അനാലിസിസിനും കൃത്യമായ ആസൂത്രണങ്ങൾക്കും ദ്രാവിഡിന്റെ സാന്നിധ്യം ചെന്നൈക്ക് പുതിയ ദിശാബോധം നൽകും.എന്നാൽ എല്ലാത്തിനുമപ്പുറം ആരാധകർ ആഗ്രഹിക്കുന്നത് എം എസ് ധോണി തന്നെ നേരിട്ട് പരിശീലകനായി ചുമതലയേൽക്കാനാണ്. വർഷങ്ങളായി ചെന്നൈയിൽ ഒരു കോച്ചിന്റെ റോൾ തന്നെയാണ് ധോണി കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ധോണി ആ പദവിയിലേക്ക് എത്തുന്നത് ചെന്നൈക്ക് ഒരു പുതിയ കിരീട കാലഘട്ടം സമ്മാനിച്ചേക്കും.

Tags: CSKipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies