dead body

പാഴ്‌സൽ എത്തി ; തുറന്ന് നോക്കിയപ്പോൾ പുരുഷന്റെ മൃതദേഹം ; കൂടെ ഒരു കത്തും ; അതിൽ എഴുതിയിരുന്നത്

അമരാവതി :സ്വന്തം പേരിലെത്തിയ പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി ...

വനവാസിയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ഇടപെട്ട് ഗോത്ര കമ്മീഷൻ; റിപ്പോർട്ട് തേടി

വയനാട്: കൽപ്പറ്റയിൽ വനവാസിയായ വയോധികയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകാതിരുന്ന സംഭവത്തിൽ ഇടപെട്ട് പട്ടിക ജാതി- പട്ടിക ഗോത്രവർഗ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മാദ്ധ്യമ ...

ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം; നഗ്നമായി ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി ആണ് മൃതദേഹം കണ്ടെത്തിയത്. സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ ...

ഐസിയുവിൽ സൂക്ഷിച്ച മൃതദേഹത്തിലെ കണ്ണ് കാണാനില്ല; എലി കരണ്ടതെന്ന് മെഡിക്കൽ കോളേജ്, അന്വേഷണം

പട്ന: മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹത്തിലെ കണ്ണ് കാണാതായെന്ന് പരാതിയുമായി കുടുംബം. കണ്ണുകൾ എലി കരണ്ടതാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ശ്മശാനങ്ങളിൽ നിന്നും മോഷ്ടിച്ചത് 4000ത്തിലേറെ മൃതദേഹങ്ങൾ; സമ്പാദിച്ചത് 445 കോടി; വെളിപ്പെടുത്തലുമായി അഭിഭാഷകൻ

സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുമായി അഭിഭാഷകൻ. ശ്മശാനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറികളിൽ നിന്നുമായി 4000ത്തിലധികം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന വെളിപ്പെടുത്തലാണ് അഭിഭാഷകൻ നടത്തിയിരുന്നത്. ചൈനീസ് കമ്പനിക്കെതിരെയാണ് അദ്ദേഹം വെളിപ്പെടുത്തൽ ...

നെടുങ്കണ്ടത്ത് പില്ലർകുഴിയിൽ തലകീഴായി അജ്ഞാത മൃതദേഹം: അ‌ന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്ത് കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് തലകീഴായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ...

പെരുമ്പാടി ചുരത്തില്‍ അമേരിക്കന്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ച പഴക്കം

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെ മൃതദേഹമാണ് മടക്കി കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ...

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് അപകടം; നവ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണായാത ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ബന്ധുവായ ...

ആംബുലൻസിന് നൽകാൻ കൈയ്യിൽ പണമില്ല; പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി അച്ഛൻ ബസിൽ സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത : ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ യാത്ര ചെയ്തത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിന്റെ വടക്കൻ പ്രവിശ്യയിലാണ് സംഭവം. അഞ്ച് മാസം പ്രായമുള്ള ...

തൃശൂരിൽ ഭീമൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു; ജഡം കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ നിലയിൽ

തൃശൂർ: ചാവക്കാട് കടപ്പുറത്ത് പടുകൂറ്റൻ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗിലത്തിന്റെ ചീഞ്ഞളിഞ്ഞ ജഡം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും മറ്റ് ...

കിണറ്റിൽ നിന്നും കണ്ടെത്തിയ മൃതദേഹം വധശ്രമക്കേസ് പ്രതിയുടേത്; മരിച്ചത് 22 കാരൻ

കോഴിക്കോട് : ദുർഗന്ധം വമിച്ചതിനെ തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ അൽ അമീൻ (22) ആണ് മരിച്ചത്. വധശ്രമ കേസിലെ ...

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

പാലക്കാട്: തെങ്കുറിശ്ശിയിൽ റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ...

മൂന്ന് മാസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

ആലപ്പുഴ: മൂന്ന് മാസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി. ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി ...

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെ നിലവറയില്‍ ഒളിപ്പിച്ച് മകന്‍

ഓസ്‌ട്രേലിയയിലെ ടൈറോലിൽ പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ചു വെച്ചത് ഒരു വര്‍ഷത്തോളം. ഒരു വലിയ പാത്രത്തിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. ...

സംസ്കാര ചടങ്ങിൽ 20 പേർ മാത്രം; മാനദണ്ഡങ്ങൾ പാലിച്ചാൽ കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ ...

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പായിരുന്നു ഇവരുടെ ...

അങ്കമാലിയിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു

കൊച്ചി: അങ്കമാലിയിൽ പൂട്ടികിടന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist