Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഞാൻ തനിച്ചാണ്, സാമാന്യ മര്യാദയെങ്കിലും കാണിക്കാം; മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ; ഡികെ ശിവകുമാർ

by Brave India Desk
May 15, 2023, 10:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ നയം വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ‘ എനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എംഎൽഎമാരുടെ അഭിപ്രായം എനിക്കറിയില്ല. ഞങ്ങൾക്ക് ആകെ 135 എംഎൽഎമാരാണുള്ളത്. എല്ലാവരും കോൺഗ്രസ് എംഎൽഎമാരാണ്.പാർട്ടി ഹൈക്കമാൻഡിനാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. തന്നെ കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കർണാടകത്തിൽ അധികാരം പിടിച്ച് തന്നെ എൽപ്പിച്ച കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

അഞ്ച് വർഷങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു ദിവസം അത് പുറത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സഖ്യസർക്കാർ തകരുകയും എംഎൽഎമാർ പാർട്ടി വിട്ട് പോയപ്പോഴും തനിക്ക് മടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ തനിച്ചാണ് ധൈര്യത്തോടെ പാർട്ടിയ നയിച്ച് കഴിവ് തെളിയിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ പതിവ് ഉത്തരവാദിത്തം നിർവഹിക്കുന്നു. നിങ്ങളോട് അടിസ്ഥാന മര്യാദയും കുറച്ച് നന്ദിയും ഉണ്ടായിരിക്കണം.തന്റെ നീക്കത്തെ കലാപമായി കണ്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, ‘ഞാൻ ബ്ലാക്ക് മെയിൽ ചെയ്യില്ല, അത് ഞാനല്ല, എനിക്ക് എന്റേതായ മനസ്സുണ്ട്. ഞാൻ കുട്ടിയല്ല, ഒരു കെണിയിൽ’ഞാൻ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്നത്തെ ഡൽഹി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാർ അറിയിച്ചു.

Tags: DK SHIVAKUMRAcongress
Share1
Tweet
Send
Share

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

Latest News

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies