Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാസർകോട് 18 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഉസ്താദ് പിടിയിൽ

by Brave India Desk
May 17, 2023, 07:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർകോട് : കാസർകോട് 18 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഉസ്താദ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി കെ കെ ഇർഷാദ്( 33)ആണ് പോലീസ് പിടിയിലായത്. നീലേശ്വരം മാർക്കറ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഉസ്താദ് കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് പിച്ചെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നോട്ടുകെട്ടുകൾ അടുക്കി വെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 18.5 ലക്ഷം രൂപയാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ചത്.

Stories you may like

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

പ്രതിയെയും പിടികൂടിയ പണവും നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ കാസർകോടിന്റെ ഭാഗമായി ജില്ലയിൽ കുഴൽപ്പണ-മയക്കുമരുന്ന് പരിശോധനകൾ ശക്തമാക്കി വരികയാണ്.

Tags: hawala money
Share41TweetSendShare

Latest stories from this section

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

Discussion about this post

Latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies