കൊച്ചി : വാടക വീട്ടിൽ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. ആലുവയിലെ പറവൂർ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് സംഭവം.എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനെയാണ് (76) വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ മരണം ആരെയൊക്കെ അറിയിക്കണം എന്ന ലിസ്റ്റ് ഉൾപ്പെടെ ഡോക്ടർ എഴുതിവെച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.











