Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി മതംമാറ്റാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

by Brave India Desk
May 22, 2023, 08:11 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി മതംമാറ്റാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ലക്‌നൗ സ്വദേശികളായ ആമിർ, നാദിർ, ജാബിർ, വഹാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആമിർ ആണ് പ്രണയം നടിച്ച് വശത്താക്കിയത്. ഹിന്ദു പേരിലായിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Stories you may like

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

ഇതിനിടെ ആമിർ പെൺകുട്ടിയോട് തനിക്കൊപ്പം വരാൻ നിർബന്ധം ആരംഭിച്ചു. വീട്ടിൽ അറിഞ്ഞാൽ സമ്മതിക്കില്ലെന്നും, പിരിയാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു യുവാവ് പെൺകുട്ടിയെ നിർബന്ധിച്ചത്. ഇത് വിശ്വസിച്ച പെൺകുട്ടി ആമിറിനൊപ്പം പോകുകയായിരുന്നു. പെൺകുട്ടിയുമായി ആമിറും സംഘവും അയിഷ്ബാഗിലായിരുന്നു എത്തിയത്. എന്നാൽ ഇവിടെയെത്തിയ കുട്ടിയോട് താൻ മുസ്ലീമാണെന്നും വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിക്കുകയും തിരികെ വീട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിക്കുകയുമായിരുന്നു.

മതംമാറുന്നതിനായി പെൺകുട്ടിയെ ദുബ്ബഗയിലേക്ക് തീവണ്ടിയിൽ കൊണ്ടുപോകാനായിരുന്നു ആമിറിന്റെ ശ്രമം. എന്നാൽ റെയിൽവേ സ്‌റ്റേഷനിൽവച്ച് പെൺകുട്ടി പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് റെയിൽവേ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു. തുടർന്ന് നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags: arrestup
Share37TweetSendShare

Latest stories from this section

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

Discussion about this post

Latest News

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology