Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”നരേന്ദ്ര മോദി എനിക്ക് നാട്ടു നാട്ടു ഗാനം കാണിച്ചുതന്നു; അത് ഞാൻ തീർച്ചയായും പഠിക്കും;” ഓസ്‌ട്രേലിയൻ ഗായകൻ പറയുന്നു

by Brave India Desk
May 23, 2023, 07:54 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

സിഡ്‌നി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ ഓസ്‌ട്രേലിയൻ ഗായകൻ ഗയ് തിയോഡർ സെബാസ്റ്റിയൻ. നരേന്ദ്ര മോദിയെ നേരിട്ട് കാണാനായത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ഇന്ത്യയിൽ വേരുകളുളള ഗായകൻ പറഞ്ഞു. ഗയ് സെബാസ്റ്റ്യന്റെ അമ്മ കാൻപൂർ സ്വദേശിയാണ്.

നരേന്ദ്ര മോദിയെ നേരിട്ട് കാണാനായത് ഏറ്റവും വലിയ ബഹുമതിയാണ്. ഞങ്ങൾ കുറേയേറെ കാര്യങ്ങൾ സംസാരിച്ചു. വളരെ ദയാശീലനായ അദ്ദേഹം എല്ലാം ബഹുമാനത്തോടെ ശ്രദ്ധിച്ചു കേട്ടു. ഞങ്ങൾ സംഗീതത്തെക്കുറിച്ചും സംസാരിച്ചു. ”നാട്ടു നാട്ടു” എന്ന ഇന്ത്യൻ ഗാനം അദ്ദേഹമെന്നെ കാണിച്ചു. അതുകൊണ്ട് ഞാൻ അത് തീർച്ചയായും പഠിക്കും. കാൺപൂർ സ്വദേശിനിയായ എന്റെ അമ്മയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു” ഗയ് സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

Guy Sebastian is a remarkable singer and has unparalleled passion towards music. In addition, he is passionate about social service as well. I was glad to have interacted with him today. @GuySebastian https://t.co/b3ZRfS3Fwx pic.twitter.com/mx7B6krQF6

— Narendra Modi (@narendramodi) May 23, 2023

”ഗയ് സെബാസ്റ്റ്യൻ ശ്രദ്ധേയനായ ഗായകനാണ്. സംഗീതത്തോട് അദ്ദേഹത്തിന് സമാനതകളില്ലാത്ത അഭിനിവേശമുണ്ട്. സാമൂഹിക സേവനത്തിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്. ഇന്ന് അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

2003 ലെ ആദ്യത്തെ ഓസ്ട്രേലിയൻ ഐഡൽ ജേതാവാണ് ഗയ് സെബാസ്റ്റിയൻ.
41 കാരനായ സംഗീതജ്ഞൻ 2010 മുതൽ 2012 വരെയും, 2015 മുതൽ 2016 വരെയും ഓസ്ട്രേലിയയുടെ ദി എക്സ് ഫാക്ടർ പരിപാടിയുടെ വിധികർത്താവായി പ്രവർത്തിച്ചു. 2019 മുതൽ ‘ദ വോയ്സ് ഓസ്ട്രേലിയയുടെ’ പരിശീലകനായിരുന്നു.

Tags: nattu nattuGuy Sebastianaustralian singerpm modinattu nattu song
Share1
Tweet
Send
Share

Latest stories from this section

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology