Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ആ കാണുന്നത്; ഇന്ത്യയേയും പാകിസ്താനേയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും കഴിയില്ല; ഹാർബർ ബ്രിഡ്ജിൽ ത്രിവർണപതാക പ്രദർശിപ്പിച്ചതിനെ പുകഴ്ത്തി പാകിസ്താൻ പൗരൻ

by Brave India Desk
May 26, 2023, 12:15 pm IST
in India, International
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജ് ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഒരു പാകിസ്താൻ പൗരൻ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

നിലവിലെ സർക്കാർ ആഭ്യന്തര പ്രശ്‌നങ്ങളും അരാജകത്വവും അവസാനിപ്പിക്കണമെന്നും, ഇന്ത്യയുമായി സ്വയം താരതമ്യം ചെയ്യുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്നും ഇയാൾ പറയുന്നു. പാലത്തിന്റെ പശ്ചാത്തലത്തിലെടുത്ത സ്വന്തം ചിത്രവും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ” എന്റെ പിന്നിലുള്ള പതാക നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? സിഡ്നിയിലെ ലാൻഡ്മാർക്കായ പ്രശസ്തമായ ഹാർബർ ബ്രിഡ്ജിൽ ഇന്ത്യൻ പതാക പ്രതിഫലിക്കുകയാണ്.

Stories you may like

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ; 1000 തടവുകാരെ കൈമാറാനും ധാരണ; യുദ്ധത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

മഖൻലാൽ സർക്കാരിന്റെ അനുഗ്രഹവുമായി മോദി; ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് കാവിക്കടലായി, സുവേന്ദു മന്ത്രിസഭ അധികാരത്തിൽ

അതേ പതാകയുമായിട്ടാണ് പാകിസ്താൻ സ്വയം താരതമ്യം ചെയ്യുന്നത്. അത്തരമൊരു താരതമ്യപ്പെടുത്തൽ തന്നെ അങ്ങേയറ്റം അനാവശ്യമാണ്. നമ്മുടെ സാഹചര്യങ്ങൾ നോക്കൂ, അവർ എവിടെയാണ് നിൽക്കുന്നതെന്ന് നോക്കൂ, ദൈവത്തെയോർത്ത് ഇനിയെങ്കിലും സ്വന്തം രാജ്യത്തെ കുറിച്ച് പാകിസ്താനിലെ നേതാക്കൾ ചിന്തിക്കണം. നിലിവിലെ സർക്കാരിനോടും ഇമ്രാൻ ഖാന്റെ പിടിഐയോടും കൂടിയായാണ് ഇത് പറയുന്നത്.

ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോസ് എന്നാണ് വിളിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിൽ താരതമ്യപ്പെടുത്താനാകുന്ന യാതൊരു കാര്യങ്ങളുമില്ലെന്നും” അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

Tags: national flagaustraliaindia
Share1TweetSendShare

Latest stories from this section

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

ഇന്ത്യൻ സേനയ്ക്ക് പുതിയ അമരക്കാർ; സി.ഡി.എസ് ആയി ജനറൽ രാജ സുബ്രഹ്മണിയും നാവികസേനാ മേധാവിയായി കൃഷ്ണ സ്വാമിനാഥനും ചുമതലയേൽക്കും

Discussion about this post

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ; 1000 തടവുകാരെ കൈമാറാനും ധാരണ; യുദ്ധത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ; 1000 തടവുകാരെ കൈമാറാനും ധാരണ; യുദ്ധത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

മഖൻലാൽ സർക്കാരിന്റെ അനുഗ്രഹവുമായി മോദി; ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് കാവിക്കടലായി, സുവേന്ദു മന്ത്രിസഭ അധികാരത്തിൽ

മഖൻലാൽ സർക്കാരിന്റെ അനുഗ്രഹവുമായി മോദി; ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് കാവിക്കടലായി, സുവേന്ദു മന്ത്രിസഭ അധികാരത്തിൽ

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും; കുഴൽനാടനെ തള്ളി ഉണ്ണിത്താൻ, ലീഗിനെ തൊട്ടാൽ കളി മാറുമെന്ന് മുന്നറിയിപ്പ്

രോഹിത്തിന്റെ കൈയിൽ കടന്നുപിടിച്ചു, വാച്ച് അഴിക്കാൻ ശ്രമം, 3 കോടിയുടെ റോളക്സ് ലക്ഷ്യമിട്ട് ആരാധകർ; വീഡിയോ വൈറൽ

രോഹിത്തിന്റെ കൈയിൽ കടന്നുപിടിച്ചു, വാച്ച് അഴിക്കാൻ ശ്രമം, 3 കോടിയുടെ റോളക്സ് ലക്ഷ്യമിട്ട് ആരാധകർ; വീഡിയോ വൈറൽ

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ?; വൈഭവ് സൂര്യവംശിയെ ഉടൻ ടീമിലെടുക്കണമെന്ന് സുബിൻ ബറൂച്ച

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ?; വൈഭവ് സൂര്യവംശിയെ ഉടൻ ടീമിലെടുക്കണമെന്ന് സുബിൻ ബറൂച്ച

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology