Tag: australia

‘രാജ്യത്തിന് ഭീഷണി’; ‘ഹിസ്‌ബൊല്ല’യെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ബുധനാഴ്ചയാണ് ...

ട്വെന്റി 20 ലോകകപ്പ്; ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം. 53 ...

ടി20 ലോകകപ്പ് :പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലേക്ക്

ഡൽഹി: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ...

ഇന്ത്യന്‍ നിര്‍മിത കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ

ഡല്‍ഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ. ഇന്ത്യന്‍ നിര്‍മിത കോവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ട. ...

‘വേണ്ടത് കോളയല്ല, കുടിവെള്ളം‘; ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്ന് വാർണർ (വീഡിയോ)

ദുബായ്: യൂറോ കപ്പിനിടെ വിവാദമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോളവിരുദ്ധ നടപടി ട്വെന്റി 20 ലോകകപ്പിനിടെ അനുകരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ട്വെന്റി 20 ...

ഓസ്ട്രേലിയക്കെതിരെയും അനായാസ ജയം; സന്നാഹം ഗംഭീരമാക്കി ഇന്ത്യ

ദുബായ്: ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി ട്വെന്റി 20 ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ...

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി കോവിഷീൽഡിന് അംഗീകാരം നൽകി ഓസ്ട്രേലിയ

കാൻബറ: ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായി ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ...

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെ നിലവറയില്‍ ഒളിപ്പിച്ച് മകന്‍

ഓസ്‌ട്രേലിയയിലെ ടൈറോലിൽ പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ചു വെച്ചത് ഒരു വര്‍ഷത്തോളം. ഒരു വലിയ പാത്രത്തിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. ...

നാവിക ശക്തി വിളിച്ചോതി ‘മലബാർ 2021‘; ഇന്ത്യക്കൊപ്പം കൈകോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ, ജാപ്പനീസ് നാവിക സേനകൾ

ഡൽഹി: മലബാർ നാവികാഭ്യാസത്തിന്റെ ഇരുപത്തിയഞ്ചാം പതിപ്പിന് പസഫിക് ദ്വീപായ ഗുവാമിന്റെ തീരത്ത് ഇന്ന് തുടക്കം. ഓഗസ്റ്റ് 26 മുതൽ 29 വരെയാണ് ഫിലിപ്പൈൻ കടലിൽ നാവികാഭ്യാസം. ക്വാഡ് ...

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ‘ദി ഓസ്ട്രേലിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ആഗോള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ...

ഫീനിക്സ് പക്ഷികളായി ഉയിർത്തെഴുന്നേറ്റ് ഇന്ത്യൻ വനിതകൾ: ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് സെമിയിൽ

ടോക്യോ: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതാ ഹോക്കി ടീമും ടോക്യോ ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടിത്തിയത്. എതിരില്ലാത്ത ഒരു ...

ഒളിമ്പിക്സ് സ്വർണം നേടാൻ സഹായകമായത് ഗർഭനിരോധന ഉറകൾ; സംഭവം ഇങ്ങനെ (വീഡിയോ)

ടോക്യോ: ഒളിമ്പിക്സ് സ്വർണം നേടാൻ ഗർഭനിരോധന ഉറ സഹായകമായതായി ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളിലെ ...

കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാൻ ഓസ്ട്രേലിയ

സിഡ്നി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനായി സിഡ്നിയിൽ നൂറു കണക്കിന് സൈനികരെ നിലവിൽ രംഗത്തിറക്കി കഴിഞ്ഞു. ഓസ്ട്രേലിയയിൽ ...

File Image

പ്രധാനമന്ത്രിയുടെ ഇടപെടലുകൾ ഫലപ്രാപ്തിയിലേക്ക്; രാഗമാലയും യക്ഷഭൈരവനും കാളിയന്ത്രവും ഉൾപ്പെടെ 15 അമൂല്യ വസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓസ്ട്രേലിയ

ഡൽഹി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് ഓസ്ട്രേലിയ. ഇക്കാര്യം ഓസ്ട്രേലിയൻ നാഷണൽ ഗാലറി സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ...

‘ മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ ‘ വിജയിയായി ഇന്ത്യന്‍ വംശജൻ ജസ്റ്റിന്‍ നാരായണ്‍; സമ്മാനത്തുക 1.86 കോടി രൂപ

ഈ വർഷത്തെ മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ കുക്കിങ് ഗെയിം ഷോയില്‍ വിജയിയായത് ഇന്ത്യന്‍ വംശജനായ ജസ്റ്റിന്‍ നാരായണ്‍ . 2,50,000 ഡോളര്‍(1.86 കോടി രൂപ)യാണ് ഇരുപത്തേഴുകാരനായ ജസ്റ്റിന്‍ നാരായണിന് ...

2032 ഒളിംപിക്സ്; ബ്രിസ്ബേൻ വേദിയാകും

ടോക്യോ: 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ വേദിയാകും. അടുത്ത മാസം ടോക്യോയിൽ നടക്കുന്ന ഐ ഒ സി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ടോക്യോ ഒളിംപിക്സുമായി ബന്ധപ്പെട്ട് നടക്കുന്ന ...

കോവിഡ് പ്രതിരോധം:കേരളത്തിന് ഓസ്ട്രേലിയയിൽ നിന്ന് കരുതലോടെ

മെൽബൺ: കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ എത്തിച്ചു. .കേരള ഹിന്ദു സൊസൈറ്റി മെൽബൺ ( കെഎച്ച്എസ്എം) മുൻകൈ എടുത്ത് ...

ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയകാർക്ക് യാത്രാ വിലക്ക് നീങ്ങി; ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഓസ്‌ട്രേലിയയിൽ എത്തി

സിഡ്നി : ഇന്ത്യയിൽ നിന്നെത്തുന്ന ഓസ്ട്രേലിയകാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഏഴുപത് യാത്രക്കാരുമായുള്ള വിമാനം ശനിയാഴ്ച രാവിലെ ഡാർവിൻ വിമാനത്താവളത്തിലിറങ്ങി. 150 പേരാണ് ഓസ്ട്രേലിയയിലേക്ക് പോകാന്‍ ടിക്കറ്റ് ...

‘ഇന്ത്യ ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം‘; ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കുതിപ്പിന് ശക്തമായ പിന്തുണയുമായി അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും

ഡൽഹി: ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം എന്ന ഇന്ത്യയുടെ ആശയത്തെ ശക്തമായി പിന്തുണച്ച് ക്വാഡ് ഉച്ചകോടി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിൻ ഉദ്പാദിപ്പിക്കാനുള്ള ...

ചരിത്ര നേട്ടത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗിലും ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ; അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, അഭിനന്ദനങ്ങളുമായി പ്രമുഖർ

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്തി. ഇന്ത്യക്ക് ഇപ്പോൾ 117.65 പോയിന്റുണ്ട്. ...

Page 1 of 4 1 2 4

Latest News