Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

സുലൈഖാ മൻസിൽ ഒടിടിയിലേക്ക്; 30 മുതൽ ഹോട്ട് സ്റ്റാറിൽ

by Brave India Desk
May 26, 2023, 10:13 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: പെരുന്നാൾ ചിത്രമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ ഒടിടിയിലേക്ക്. മെയ് 30 മുതൽ ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ് ആയിരുന്നു.

മലബാറിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തു.

Stories you may like

മുഖ്യമന്ത്രിയായി ഞാൻ രൺജി പണിക്കർ സാറിനെയാണ് ആദ്യം വെച്ചത്; പക്ഷെ അദ്ദേഹത്തെ കാണുമ്പോൾ അറിയാം പവർഫുൾ ആണെന്ന്; അതിന് ഒരു ഗും ഇല്ല; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ജൂഡിന്റെ അഭിമുഖം

ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം ‘റോമ: 6’ ജൂണിൽ റിലീസ്

ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാരെയുമാണ് യൂട്യൂബിൽ ലഭിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രധാന വേഷത്തിൽ.

ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഛായഗ്രഹണം കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്‌സിങ്: ഡാൻ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, പിആർഒ: പ്രതീഷ് ശേഖർ.

Tags: Sulaikha mansilAsharaf hamsa directormalayalam movie
ShareTweetSendShare

Discussion about this post

Latest stories from this section

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

”മറ്റുള്ളവർ നിഖാബ് പറഞ്ഞെങ്കിലും ഞാനത് ചെയ്തില്ല, അത് എന്റെ സ്വാതന്ത്ര്യമാണ്”; വൈറലായി ദംഗൽ താരത്തിന്റെ ട്വീറ്റ്

”പ്രിയപ്പെട്ട പാച്ചൂ, പതിവ് പോലെ നീ എന്റെ മനസ് നിറച്ചു”; ഫഹദ് ഫാസിലിന് പ്രശംസയുമായി എം എം കീരവാണി

‘കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങിപ്പോയത് ബാബ രാംദേവാണോ?’: ആരാധകരെ ഞെട്ടിച്ച് ധനുഷിൻറെ പുതിയ ലുക്ക്

Next Post

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ബഹിഷ്‌ക്കരണം ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ പാർട്ടികളുടെ നാടകത്തെ അപലപിച്ച് 270 പ്രമുഖ വ്യക്തികൾ

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies