malayalam movie

വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് വെളിപ്പെടുത്തും ; സിനിമയും ഈ വൃത്തികേടുകളും തമ്മിൽ കൂട്ടികുഴയ്ക്കരുതെന്ന് നടി

തിരുവനന്തപുരം : വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയെത്തെന്നും കലാരംഗത്ത് നേരിട്ട പ്രശംനമാണ് പരാതിയിൽ ഉന്നയിച്ചത് എന്ന് നടി .യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് ...

അമ്മ അംഗങ്ങളുടെ കൂട്ട രാജിക്ക് പിന്നാലെ വെറൈറ്റി പോസ്റ്ററുമായി മഞ്ജു വാര്യർ; കയ്യടിച്ച് ആരാധകർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ നടപടികളെ തുടർന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും ...

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്. ...

ധാരണകൾ തെറ്റിച്ചു; വ്യാഴാഴ്ച മുതൽ തിയേറ്ററുകൾ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

കൊച്ചി: തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്. ഒടിടി റിലീസ്, എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ ...

ഗരുഡന്റെ വൻ വിജയത്തിന് പിന്നാലെ വരാഹം; സുരേഷ് ഗോപിയുടെ പുതിയ ചിത്രം എസ്ജി 257 ടൈറ്റിൽ പ്രഖ്യാപിച്ചു

കൊച്ചി: സുരേഷ് ഗോപിയുടെ പുതിയ ചിത്രം എസ്ജി 257 ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ഗരുഡൻ സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് വരാഹവും ...

കൊമ്പും കിരീടവും തലയിൽ; ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്റർ; ഈ മനുഷ്യൻ എന്ത് ഭാവിച്ചാണെന്ന് ആരാധകർ

പുതുവർഷ ദിനത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ച് പുതിയ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററുമായി നടൻ മമ്മൂട്ടി. ഭ്രമയുഗത്തിന്റെ പോസ്റ്ററാണ് താരം പങ്കുവെച്ചത്. ബ്ലാക്ക് ആന്റ് വൈറ്റിൽ ...

നേര് വിവാദത്തിൽ മറുപടിയുമായി ജീത്തു ജോസഫ്; ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ

തിരുവനന്തപുരം : നേര് സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. മന:പൂർവ്വമായ ആക്രമണം താൻ നേരിടുന്നത് ആദ്യമായല്ലെന്നും ...

കരുണാകരനേയും നായനാരേയും കടത്തിവെട്ടിയ മുഖ്യമന്ത്രി ; ഇത് ചീഫ് മിനിസ്റ്റർ ജനാർദ്ദനൻ

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുടെ കുപ്പായമിട്ടതാരാണ്? കെ കരുണാകരൻ എന്ന് പറയാൻ വരട്ടെ. അദ്ദേഹത്തേക്കാൾ കൂടുതൽ ആ സ്ഥാനം അലങ്കരിച്ച ഒരാൾ ഉണ്ട് ഇവിടെ. സാക്ഷാൽ ...

എനിക്ക് ഒരു ആറ് വെടിയാണ് ഇനി കിട്ടാനിരിക്കുന്നത്; കഴിഞ്ഞ തവണ സഹനടനുളള പുരസ്‌കാരം ലഭിച്ചപ്പോൾ മൂന്ന് വെടി ഉറപ്പായിരുന്നു; ഏത് കാക്കയാണ് മരിക്കുന്നതെന്ന് അറിയില്ല; അലൻസിയർ

കോഴിക്കോട്: തന്റെ കഥാപാത്രത്തിൽ എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ജൂറിമാർക്ക് തോന്നിയതുകൊണ്ടാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചതെന്ന് നടൻ അലൻസിയർ. അപ്പൻ എന്ന ചിത്രത്തിലെ ഇട്ടി എന്ന കഥാപാത്രത്തെ ...

മേപ്പടിയാന് ശേഷം വീണ്ടും വിഷ്ണു മോഹൻ ചിത്രം; ബിജു മേനോനും നിഖില വിമലും പ്രധാന വേഷങ്ങളിൽ; പൂജ നടന്നു; ചിത്രീകരണം 18 മുതൽ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി സൂപ്പർഹിറ്റായ മേപ്പടിയാൻ ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജ. ...

ഈ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചു; പുതിയ സിനിമയിലെ വേറിട്ട വേഷത്തെക്കുറിച്ച് രാജസേനൻ

രാജസേനന്റെ പെൺവേഷം വീഡിയോ കാണാം കൊച്ചി; തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചതായി സംവിധായകൻ രാജസേനൻ. വ്യത്യസ്തമായ വേഷത്തിലാണ് രാജസേനൻ സിനിമയിൽ എത്തുന്നത്. ...

‘ഭഗവാൻ ദാസന്റെ രാമരാജ്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഭഗവാൻ ദാസന്റെ രാമരാജ്യം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമ റഷീദ് പറമ്പിൽ ...

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

കൊച്ചി; റിലീസ് സിനിമകളുടെ ഇൻസ്റ്റന്റ് റിവ്യൂകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് തിയറ്ററിൽ മർദ്ദനം. റിലീസ് ദിനമായ വെളളിയാഴ്ച തിയറ്ററിൽ റിവ്യൂ പറയാൻ എത്തിയപ്പോഴായിരുന്നു ...

സുലൈഖാ മൻസിൽ ഒടിടിയിലേക്ക്; 30 മുതൽ ഹോട്ട് സ്റ്റാറിൽ

കൊച്ചി: പെരുന്നാൾ ചിത്രമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ ഒടിടിയിലേക്ക്. മെയ് 30 മുതൽ ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ ...

മുഖ്യമന്ത്രിയായി ഞാൻ രൺജി പണിക്കർ സാറിനെയാണ് ആദ്യം വെച്ചത്; പക്ഷെ അദ്ദേഹത്തെ കാണുമ്പോൾ അറിയാം പവർഫുൾ ആണെന്ന്; അതിന് ഒരു ഗും ഇല്ല; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ജൂഡിന്റെ അഭിമുഖം

കൊച്ചി: കേരളം നേരിട്ട പ്രളയകഥ പറഞ്ഞ് ബോക്‌സോഫീസിൽ തകർപ്പൻ ഹിറ്റായി മാറുകയാണ് 2018 എന്ന ജൂഡ് ആന്തണി ചിത്രം. മികച്ച രീതിയിൽ ചിത്രം അണിയിച്ചൊരുക്കിയതിന് സംവിധായകൻ ജൂഡ് ...

ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം ‘റോമ: 6’ ജൂണിൽ റിലീസ്

കൊച്ചി: പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനി 'ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സി'ന്റെ ഓഫീസ് എറണാകുളം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. നിരവധി ചിത്രങ്ങളുടെ പിആർഒ ആയ പി.ശിവപ്രസാദിന്റെ നേതൃത്വത്തിലുളളതാണ് ബിയോൺഡ് ...

ലഹരിതാരങ്ങൾ ജാഗ്രതൈ!; ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ; ഷാഡോ പോലീസിനെയും നിയോഗിക്കും

കൊച്ചി: മലയാള സിനിമാ രംഗത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. മലയാള ...

തിരക്കഥകളിലൂടെ സൂപ്പർഹിറ്റുകൾ ഒരുക്കിയ എസ്എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി; ചിത്രത്തിന്റെ പൂജ പ്രൗഡഗംഭീരമായ ചടങ്ങിൽ കൊച്ചിയിൽ നടന്നു

കൊച്ചി: സിബിഐ ഡയറിക്കുറിപ്പ് ഉൾപ്പെടെയുളള സിനിമകളുടെ തിരക്കഥയെഴുതി മലയാളികൾക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എസ്എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി. പഴയകാല സിനിമകളിൽ മാത്രം ചെയ്തുവന്ന ലൈവ് ...

ആസിഫ് അലിയെയും ഷറഫുദ്ദീനെയും ഒരുമിപ്പിച്ച് ജീത്തു ജോസഫിന്റെ പുതിയ ചിത്രം; നായിക അമല പോൾ

കൊച്ചി: ആസിഫ് അലിയെയും ഷറഫുദ്ദീനെയും ഒരുമിപ്പിച്ച് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. അമല പോൾ ആണ് നായിക. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വന്നു. അർഫാസ് അയൂബ് ...

‘ഇൻഷാ അള്ളാ …’; ബേസിൽ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം പുറത്ത്

ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' പെരുന്നാൾ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിലെ വീഡിയോ ഗാനം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist