Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗാളിലും സംവരണപ്രക്ഷോഭം; അഭിഷേക് ബാനർജിക്ക് നേരെ കുർമി വിഭാഗത്തിന്റെ പ്രതിഷേധം; ഒപ്പമുണ്ടായിരുന്ന മന്ത്രിയുടെ കാറിന് നേരെ കല്ലേറ്

by Brave India Desk
May 26, 2023, 11:26 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: മണിപ്പൂരിന് പിന്നാലെ ബംഗാളിലും സംവരണ പ്രക്ഷോഭം. പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി പ്രതിഷേധിക്കുന്ന കുർമി വിഭാഗത്തിന്റെ പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെയും മന്ത്രി ബിർബഹ ഹൻസ്ദയുടെയും വാഹനങ്ങൾക്ക് നേരെ ഝാർഗ്രാം ജില്ലയിൽ ആക്രമണം ഉണ്ടായി.

മന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. അഭിഷേക് ബാനർജിയുടെ നവ് ജോവർ പരിപാടിക്കെത്തിയതായിരുന്നു നേതാക്കൾ. ഹൈവേയുടെ ഇരുവശങ്ങളിലും കുർമി വിഭാഗക്കാർ അഭിഷേക് ബാനർജിക്കെതിരെ പ്രതിഷേധവുമായി അണിനിരന്നിരുന്നു. കളളൻ കളളൻ എന്ന് വിളിച്ചാണ് അഭിഷേകിനോട് ഇവർ പ്രതിഷേധിച്ചത്. ബിർബാഹ ഹൻസ്ദയുടെ കാറിന് നേരെ ഇഷ്ടിക എടുത്ത് എറിയുകയായിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസാണ് പൊട്ടിയത്.

Stories you may like

സമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി; മണിപ്പൂരിലെ ക്രമസമാധാന നില അവലോകനം ചെയ്ത് അമിത് ഷാ

മണിപ്പൂരിൽ നുഴഞ്ഞുകയറി തീവ്രവാദികളും; നാൽപതോളം പേരെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി; സുരക്ഷാസേനയുമായി വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നും ബിരേൻ സിങ്

ഝാർഗ്രാമിലെ റോഡ് ഷോയ്ക്ക് ശേഷം അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹം ലോധാഷുലി വഴി ഷാൽബാനിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം നടന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
ഒബിസി വിഭാഗത്തിലുളള കുർമി സമുദായം പട്ടിക വർഗ പദവിക്കായി പ്രക്ഷോഭം നടത്തിവരികയാണ്.

കഴിഞ്ഞ മാസം മുതൽ കുർമി വിഭാഗം ദക്ഷിണ ദിനാജ്പൂർ, പുരുലിയ, ഝാർഗ്രാം, പശ്ചിം മേദിനിപൂർ തുടങ്ങിയിടങ്ങളിൽ ഇവരുടെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

Tags: mamata banarjeeBirbaha HansdaKurmi tribetribal statusAbhishek banarjee
ShareTweetSendShare

Discussion about this post

Latest stories from this section

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

Next Post

'പുതിയപാർലമെൻറ് മന്ദിരം ഗംഭീരം,ഒരിക്കലും ചെയ്യാതിരിക്കുന്നതിനും നല്ലതല്ലേ വൈകിയാണെങ്കിലും അത് യാഥാർത്ഥ്യമായത്' ; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഒമർ അബ്ദുള്ള

Latest News

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies