mamata banarjee

തൃണമൂൽ ജഡ്ജിമാർക്ക് നേരെയും ഗുണ്ടകളെ അഴിച്ചുവിടുമോ? മമതയുടെ പുതിയ ഒബിസി സംവരണങ്ങൾ റദ്ദാക്കിയ കോടതിവിധിയിൽ പ്രതികരണവുമായി മോദി

കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ പുതുതായി നൽകിയ ഒബിസി സംവരണ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ നടപടിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന ...

ഷെയ്ഖ് ഷാജഹാൻ മമത പോലീസിന്റെ സുരക്ഷിതമായ കരങ്ങളിലാണ്; വിമർശനവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാൻ മമതാ പോലീസിന്റെ സുരക്ഷിത കരങ്ങളിലെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. എക്‌സിലൂടെയായിരുന്നു ബിജെപി നേതാവിന്റെ ...

പശ്ചിമബംഗാളിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് ; മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ : പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ലുലു ...

ബംഗാളിലും സംവരണപ്രക്ഷോഭം; അഭിഷേക് ബാനർജിക്ക് നേരെ കുർമി വിഭാഗത്തിന്റെ പ്രതിഷേധം; ഒപ്പമുണ്ടായിരുന്ന മന്ത്രിയുടെ കാറിന് നേരെ കല്ലേറ്

കൊൽക്കത്ത: മണിപ്പൂരിന് പിന്നാലെ ബംഗാളിലും സംവരണ പ്രക്ഷോഭം. പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി പ്രതിഷേധിക്കുന്ന കുർമി വിഭാഗത്തിന്റെ പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്. തൃണമൂൽ ...

സ്‌കൂൾ നിയമന അഴിമതി;അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും ഇഡിക്കും അനുമതി നൽകി ബംഗാൾ ഹൈക്കോടതി; മമതയ്ക്ക് തിരിച്ചടി

കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയിൽ എംപിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അനുമതി നൽകി ബംഗാൾ ഹൈക്കോടതി. ...

ബംഗാളിൽ പോളിടെക്‌നിക് മാതൃകയിൽ ഡിപ്ലോമ ഡോക്ടർമാരും?; സാദ്ധ്യത പരിശോധിക്കാൻ മമതയുടെ നിർദ്ദേശം; ലക്ഷ്യം ഹെൽത്ത് സെന്ററുകളിലെ നിയമനം

കൊൽക്കത്ത: പോളിടെക്‌നിക് മാതൃകയിൽ ഡിപ്ലോമ ഡോക്ടർമാർക്കുളള സാദ്ധ്യത പരിശോധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടർമാർക്കുളള ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ മമത സംസ്ഥാന ആരോഗ്യ ...

ഞാൻ ഞെട്ടിപ്പോയി; യുപിയിൽ മൊത്തം ക്രമസമാധാനനില തകർന്നുവെന്ന് മമത ബാനർജി

കൊൽക്കത്ത: യുപിയിൽ കൊടുംക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പോയി എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെ ആയിരുന്നു മമതയുടെ ...

ഹനുമാൻ ജയന്തി ആഘോഷം; മതമൗലികവാദികൾ നിരാശപ്പെടേണ്ടി വരും; കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

കൊൽക്കത്ത: ഹനുമാൻ ജയന്തി ആഘോഷത്തിൽ കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി. രാമനവമി ശോഭായാത്രയ്ക്ക് നേരെ പല സ്ഥലങ്ങളിലും മതമൗലികവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ...

ആരുമായും കൂട്ടുവേണ്ട; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചോളാമെന്ന് മമത; പ്രഖ്യാപനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ

കോൽക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആരുമായും സഖ്യത്തിനില്ലെന്ന് മമത ബാനർജി. ത്രിപുര ഉൾപ്പെടെ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ...

ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത മമതയ്ക്ക് തിരിച്ചടി; കൊൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: സംസ്ഥാന ഗവർണറുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. സൊണാലി ചക്രബർത്തി ബാനർജിയെ കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലറായി പുനർനിയമിക്കാനുളള മമത ...

കേന്ദ്ര ഏജൻസികളുടെ റെയ്ഡിന് പിന്നിൽ മോദിയല്ല, ആഭ്യന്തരമന്ത്രാലയം; പിന്നിൽ ചില ബിജെപി നേതാക്കളാണെന്നും മമത

കൊൽക്കത്ത: സിബിഐയും ഇഡിയും ഉൾപ്പെടുന്ന കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന്റെ ...

വിജയിച്ചത് ‘ജയ്ശ്രീരാം’ മുദ്രാവാക്യം : സുവേന്ദു അധികാരിയെന്ന രാഷ്ട്രീയ അതികായൻറെ മുന്നിൽ നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറി

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ എട്ടു റൌണ്ട് പിന്നിടുമ്പോൾ  ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി എണ്ണായിരത്തിലധികം വോട്ടിന് മുന്നിലാണ്. സൈന്യ സീറ്റിലും, മാൽഗഡയിലും  ബിജെപി മുന്നിലാണ്. കടുത്ത പോരാട്ടമാണ് ബംഗാളിൽ ...

സത്യവാങ്മൂലത്തിൽ കൃത്രിമം; മമതയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. പത്രികയ്ക്കൊപ്പം ...

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ എം എൽ എയും നടിയുമായ ദേബശ്രീ റോയ് രാജിവെച്ചു, ബിജെപിയിൽ ചേർന്നേക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എം എൽ എയും നടിയുമായ ദേബശ്രീ റോയി രാജിവച്ചു. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. അതേസമയം തൃണമൂൽ ...

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം ...

വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക. ...

പ്രധാനമന്ത്രിയെ പ്രശംസിച്ച്, മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദിയുടെ രാജി പ്രഖ്യാപനം രാജ്യസഭയില്‍, ഞെട്ടലിൽ തൃണമൂൽ

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി ഞെട്ടിച്ച്‌ മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദിയുടെ രാജി. മുന്‍ റെയില്‍വേ മന്ത്രിയും ടിഎംസിയുടെ സീനിയര്‍ എംപിയുമാണ് അദ്ദേഹം. രാജ്യസഭയില്‍ വെച്ചായിരുന്നു ...

‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും‘; മമതയെന്നല്ല, ആര് വിചാരിച്ചാലും തടയാനാവില്ലെന്ന് അമിത് ഷാ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതയെന്നല്ല ആര് വിചാരിച്ചാലും തടയാനാവില്ലെന്നും അദ്ദേഹം ബംഗാളിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ...

കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി

കൊല്‍ക്കത്ത: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച ...

ലോക്ക്ഡൗൺ നീട്ടണം: പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ന്യൂഡൽഹി:ലോക്ക്ഡൗൺ മെയ്‌ 21 വരെ നീട്ടണമെന്നാവശ്യപ്പെട്ട് മമത ബാനർജി.മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസിന്റെ ഇടയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി ഇക്കാര്യമാവശ്യപ്പെട്ടത്.ചില ഇളവുകളോടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist