Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പുതിയ പാർലമെന്റിനെ പിന്തുണച്ചു; ഷാറൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ്; ഇനി ഒരു കിംഗ് ഖാൻ ഇല്ലെന്നും പ്രഖ്യാപനം

by Brave India Desk
May 28, 2023, 05:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കുകയും എന്റെ പാർലമെന്റ് എന്റെ അഭിമാനം എന്ന ക്യാമ്പെയ്‌നിൽ പങ്കെടുക്കുകയും ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ്. ഇനി ഒരു കിംഗ് ഖാൻ ഇല്ലെന്ന് ആയിരുന്നു യുപിയിലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ചെയർപേഴ്‌സൺ പാങ്കുരി പഥകിന്റെ പ്രതികരണം.

മകനെ ലക്ഷ്യമിട്ടപ്പോഴും ജയിലിൽ അടച്ചപ്പോഴും ഷാരൂഖിനൊപ്പം നിന്നവരെ താരം നിരാശരാക്കുകയാണെന്ന് പാങ്കുരി പറയുന്നു. ഷാരൂഖിനെ മതത്തിന്റെ പേരിൽ വേട്ടയാടിയെന്നും സിനിമകൾക്ക് ബഹിഷ്‌കരണാഹ്വാനം നൽകിയപ്പോൾ ഒപ്പം നിന്നവരെയാണ് ഇപ്പോൾ നിരാശരാക്കിയതെന്നും പാങ്കുരി ട്വിറ്ററിൽ പറയുന്നു. നിങ്ങൾക്ക് അതിനൊക്കെ അർഹതയുണ്ടെന്നാണ് ഈ സംഭവം പറയുന്നതെന്നും പാങ്കുരി പഥക് കുറ്റപ്പെടുത്തി.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഭാരതത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നതാണ് പാർലമെന്റ് എന്നും ഭരണഘടനയെ മുറുകെപ്പിടിക്കുന്നവരുടെ മഹത്തായ പുതിയ ഭവനമാണിതെന്നുമായിരുന്നു ഷാറൂഖിന്റെ വാക്കുകൾ. പുതിയ ഭാരതത്തിനായി പുതിയ പാർലമെന്റ് മന്ദിരമെന്നും ഷൂറൂഖ് കുറിച്ചു.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മൈ പാർലമെന്റ് മൈ പ്രൈഡ് എന്ന് പറഞ്ഞ് ഓരോരുത്തരുടെയും ശബ്ദത്തിൽ വീഡിയോ വോയ്‌സ് ഓവറുകൾ നൽകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഷാറൂഖും ബോളിവുഡ് താരം അക്ഷയ് കുമാറും ഉൾപ്പെടെയുളളവർ ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി. ഷൂറൂഖിന്റെ വീഡിയോ പ്രധാനമന്ത്രിയും പങ്കുവെച്ചിരുന്നു.

Tags: Shah Rukh KhanPankhuri PathakKing KhanSocial Media ChairpersonUP congress committee
Share1
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology