Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മണിപ്പൂരിൽ നുഴഞ്ഞുകയറി തീവ്രവാദികളും; നാൽപതോളം പേരെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി; സുരക്ഷാസേനയുമായി വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നും ബിരേൻ സിങ്

by Brave India Desk
May 28, 2023, 07:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാൽ: സംവരണത്തിന്റെ പേരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയ മണിപ്പൂരിൽ വീണ്ടും കുഴപ്പങ്ങളുണ്ടാക്കാൻ നുഴഞ്ഞുകയറിയ ഭീകരർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വെളിപ്പെടുത്തൽ. കലാപം ഉണ്ടായ മേഖലകളിൽ നുഴഞ്ഞുകയറിയ നാൽപതോളം ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊലപ്പെടുത്തിയതായി ബിരേൻ സിങ് പറഞ്ഞു.

എട്ട് മണിക്കൂറിലധികമായി കമാൻഡോകളും സംസ്ഥാന പോലീസും നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടുകയാണെന്നും എകെ 47, എം 16 ഉൾപ്പെടെയുളള ആയുധങ്ങളുമായിട്ടാണ് ഇവർ എത്തിയതെന്നും ബിരേൻ സിങ് വെളിപ്പെടുത്തി. ഗ്രാമങ്ങളിലെ സാധാരണക്കാരെ കൊലപ്പെടുത്തുകയും അവരുടെ വീടുകൾ തീവെയ്ക്കുകയുമായിരുന്നു ഇവരുടെ രീതി. ഇത് തിരിച്ചറിഞ്ഞതോടെയാണ് സൈന്യത്തിന്റെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുന്നതെന്ന് ബിരേൻ സിങ് കൂട്ടിച്ചേർത്തു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഇംഫാൽ താഴ് വരയിലും മറ്റ് അഞ്ചിടങ്ങളിലും പുലർച്ചെ രണ്ട് മണിക്ക് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായി ബിരേൻ സിങ് വെളിപ്പെടുത്തി. സെക്‌മെയ്, സുഗ്നു, കുംബി, ഫയേങ്, സെറൗ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടുതൽ മേഖലകളിൽ ഇവരുമായി വെടിവെയ്പുണ്ടായെന്നും കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ പലയിടത്തും കണ്ടതായി പ്രദേശവാസികൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

എന്നാൽ ഏതെങ്കിലും പ്രത്യേക ഭീകരസംഘടനയിൽ ഉളളവർ ആസൂത്രിതമായി നുഴഞ്ഞുകയറിയതാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വന്നിട്ടില്ല. സംവരണത്തിന്റെ പേരിൽ കൂകി മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപം അസം റൈഫിൾസ് രംഗത്തിറങ്ങിയാണ് നിയന്ത്രണ വിധേയമാക്കിയത്.

ഫയേങ്ങിൽ വെടിവെയ്പിൽ പരിക്കേറ്റ് പത്ത് പേരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ അറിയിച്ചു. ബിഷൻപൂരിലെ ചന്ദോൻപോക്പിയിൽ ഒരു കർഷകൻ വെടിയേറ്റ് മരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Tags: n biren singhtribal statusManipur CMimphal
Share13
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies