ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ ഡ്രോൺ: വ്യോമാതിർത്തിയിൽ റഫേൽ വിമാനങ്ങളുപയോഗിച്ച് നിരീക്ഷണം; വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി
ഇംഫാൽ: സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇംഫാലിലെ വിമാനത്താവളത്തിൽ റഫേൽ ഉപയോഗിച്ച് പരിശോധന. ഇതിനായി രണ്ട് റഫേൽ വിമാനങ്ങളാണ് ബിർ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ...