Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്ഷേത്രക്കുളത്തിൽ മുങ്ങിത്തപ്പി ഫയർഫോഴ്‌സ്; തിരച്ചിൽ ഒരു ലക്ഷത്തോളം വിലയുള്ള മുതലിനായി

by Brave India Desk
May 29, 2023, 01:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അങ്ങാടിപ്പുറം: ഒരു ഫോണിനായി ഡാം വറ്റിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ വാർത്ത കഴിഞ്ഞ ദിവസം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഫോണിനായി ഉദ്യോഗസ്ഥൻ വറ്റിച്ചത്.

സമാനമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോൺ വീണു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥനെ പോലും കുളമൊന്നും വറ്റിക്കാൻ ശരത്ത് മെനക്കെട്ടില്ല. പകരം ളരത്തും സുഹൃത്തുക്കളും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പി. എന്നിട്ടും ഫോൺ കിട്ടാതെ ആയതോടെ യുവാവ് പെരിന്തൽമണ്ണ യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് സംഘം ഉടനെത്തി. ക്ഷേത്രപരിസരത്തെ സന്നാഹം കണ്ട്, ആരോ കുളത്തിൽ വീണതാണെന്ന് കരുതി നാട്ടുകാർ തടിച്ചു കൂടി.

Stories you may like

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

പിന്നീടാണ് തെരച്ചിൽ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാർ അറിയുന്നത്. ഇതോടെ നാട്ടുകാർക്ക് കൗതുകമായി. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങൾ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ കണ്ടെത്തിയത്. പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോൺ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം.

Tags: Iphone
Share25TweetSendShare

Latest stories from this section

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

Discussion about this post

Latest News

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies