Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

by Brave India Desk
Aug 2, 2026, 11:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽആശങ്കയൊഴിയുന്നില്ല. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നതെങ്കിലുംഅണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല്പ്രധാന ഡാമുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾതുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. ഡാമുകൾ തുറന്ന സാഹചര്യത്തിലുംമലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലും ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may like

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

 

 

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെല്ലാം ജലനിരപ്പ് അതിവേഗംഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഒറ്റദിവസം കൊണ്ട് ഒമ്പത് അടിയോളം വെള്ളമാണ്ഉയർന്നത്. നിലവിൽ 2339.62 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 2376.20 അടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

 

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 116.7 അടി മാത്രമാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടുകളിലേക്കുള്ളനീരൊഴുക്ക് തുടരുന്നതിനാൽ കെഎസ്ഇബി അധികൃതരും റവന്യൂ വകുപ്പും സ്ഥിതിഗതികൾസൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

സുരക്ഷാ കാരണങ്ങളെത്തുടർന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവിലക്കും രാത്രിയാത്രാ നിരോധനവും തുടരും. കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക്സമീപം റോഡിലേക്ക് വീണ വൻമരം മുറിച്ചു മാറ്റുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. കനത്ത മഴയിലും കാറ്റിലുമായി ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾക്ക് കേടുപാടുകൾസംഭവിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്മാറ്റിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ്കഴിയുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെപുറത്തിറങ്ങരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags: rainAlert
ShareTweetSendShare

Latest stories from this section

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

Latest News

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണം എട്ടായി

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies