Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുപി നിയമസഭാ കൗൺസിൽ ഉപതിരഞ്ഞെടുപ്പ്; വെന്നിക്കൊടി പാറിച്ച് ബിജെപി

by Brave India Desk
May 29, 2023, 07:21 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ; ഉത്തർപ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ബിജെപിയുടെ പദംസെൻ ചൗധരി, മാനവേന്ദ്ര സിങ് എന്നിവർ വിജയിച്ചു.ബിജെപിയുടെ പദംസെൻ ചൗധരിക്ക് 279 വോട്ടും എസ്പിയുടെ രാംകരന് 116 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.ബിജെപിയുടെ മാനവേന്ദ്ര സിങ്ങിന് 280 വോട്ടും എസ്പിയുടെ രാംജതന് 116 വോട്ടും രണ്ടാം സീറ്റിൽ ലഭിച്ചു.

സംസ്ഥാന നിയമസഭയിലെ ആകെയുള്ള 403 എംഎൽഎമാരിൽ 396 പേരും വോട്ട് രേഖപ്പെടുത്തി. സമാജ്വാദി പാർട്ടിയുടെ രണ്ട് എംഎൽഎമാർക്കും
സുഭാഷ്പയുടെ ഒരാൾക്കും ജയിലിലായതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. അതേസമയം, അനാരോഗ്യം കാരണം എസ്പി എംഎൽഎ മനോജ് പരാസിനും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. രണ്ട് കോൺഗ്രസ് എംഎൽഎമാരും ബിഎസ്പിയുടെ ഒരു എംഎൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Stories you may like

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

എന്താണ് ലെജിസ്ലേറ്റീവ് കൗൺസിൽ

ഭരണഘടനയുടെ ആർട്ടിക്കിൾ 169 അനുസരിച്ച്, ഒരു സംസ്ഥാനത്ത് ലെജിസ്ലേറ്റീവ് കൗൺസിൽ സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം. അതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്: ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ, കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അതാത് സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുകയും, പാർലമെന്റിൽ ഈ ബിൽ പാസാകുകയും വേണം.

നിലവിൽ ആറ് സംസ്ഥാനങ്ങൾക്ക് നിയമനിർമാണ സമിതിയുണ്ട്. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. നേരത്തെ, അസം, മദ്ധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിലും ഉപരിസഭകൾ ഉണ്ടായിരുന്നു.

30 വയസ് പൂർത്തിയായ, വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള പൗരന്മാർക്കാണ് യോഗ്യത. എംപിയോ എംഎൽഎയോ ആയിരിക്കെ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമാകാനാകില്ല. ആറു വർഷമാണ് അംഗങ്ങളുടെ കാലാവധി. രാജ്യസഭയിലെന്നപോലെ, കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങൾ രണ്ടു വർഷം കൂടുമ്പോൾ വിരമിക്കുന്നു.

കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങളെ സംസ്ഥാന നിയമസഭ അസംബ്ലിയിലെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മൂന്നിലൊന്ന് അംഗങ്ങളെ മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ, പഞ്ചായത്ത് സമിതികൾ, ജില്ലാ കൗൺസിലുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആറിലൊന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഗവർണറാണ്. കല, സാഹിത്യം, ശാസ്ത്രം, സഹകരണ പ്രസ്ഥാനം, സാമൂഹ്യസേവനം തുടങ്ങിയ മേഖകളിൽ പ്രാവീണ്യമുള്ളവരെയാണ് പരിഗണിക്കുക.

പന്ത്രണ്ടിലൊന്ന് അംഗങ്ങളെ സംസ്ഥാനത്തെ ബിരുദധാരികളാണ് തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ കോളേജുകള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സെക്കന്‍ഡറി സ്‌കൂളുകളില്‍ താഴെയല്ലാത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ള അധ്യാപകരാണ് പന്ത്രണ്ടിലൊന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

Tags: MCLupelection
Share1TweetSendShare

Latest stories from this section

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

‘എന്തു വില കൊടുത്തും ജൂലൈ 20 വരെ ജീവനോടെയിരിക്കും, ഇടയ്ക്ക് വെച്ച് മരിച്ചുപോയാൽ പ്രേതമായി വരും’: സോനം വാങ്ചുക്ക്

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വൻകിട ആഗോള കമ്പനികൾ ഗൾഫ് വിടുന്നു, സുരക്ഷിത താവളമായി ഇന്ത്യ!

Discussion about this post

Latest News

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പെണ്ണു കിട്ടിയില്ല, ഒടുവിൽ കല്യാണ ബ്യൂറോയ്ക്ക് എട്ടിന്റെ പണി! 9 വർഷം യുവാവിനെ പറ്റിച്ചതിന് വൻ തുക പിഴ!

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘അത് കഴിഞ്ഞ കാര്യം, ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യേണ്ടതില്ല’; ബിനോയ് വിശ്വത്തിന് കടുത്ത മറുപടിയുമായി പിണറായി വിജയൻ, എൽഡിഎഫിൽ പോര് മുറുകുന്നു!

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

‘എന്തു വില കൊടുത്തും ജൂലൈ 20 വരെ ജീവനോടെയിരിക്കും, ഇടയ്ക്ക് വെച്ച് മരിച്ചുപോയാൽ പ്രേതമായി വരും’: സോനം വാങ്ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies