സീറ്റ് നിഷേധിച്ച പാർട്ടി,അണികളുടെ സമരാഗ്നിയിൽ തോൽവി സമ്മതിച്ചപ്പോൾ; വിഎസിന്റെ ജീവിത്തിലെ സുപ്രധാന ഏട്
ഇടതുപക്ഷത്തിന്റെ ഒരു നൂറ്റാണ്ടിന്റെ സമരമുഖം വിഎസ് വിടവാങ്ങിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 3.20 ഓടെയാണ് മരണം. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വി എസിനെ ...