Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതംമാറാൻ പ്രലോഭിപ്പിക്കും; പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റാൻ കൂടുതൽ പണം നൽകും; മസറുകളിലെത്തിച്ച് ഇസ്ലാം മതം പഠിപ്പിക്കും; രണ്ട് സത്രീകൾ ഉൾപ്പെടെ 18 പേർ പിടിയിൽ

by Brave India Desk
May 29, 2023, 08:45 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്നൗ : ആളുകളെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ യുവാക്കൾക്ക് പണം വാ​ഗ്ദാനം ചെയ്യുന്ന സംഘം ഉത്തർപ്രദേശിൽ പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 18 പേരടങ്ങുന്ന സംഘമാണ് യുപി പോലീസിന്റെ പിടിയിലായത്. ഇവരെ കോടതി ഒൻപത് ദിവസത്തെ കസ്റ്റ‍ഡിയിൽ വിട്ടിരിക്കുകയാണ്.

മെയ് 21 നാണ് സംഭവം നടന്നത്. ദേവ്ഗാവ് പ്രദേശത്തെ ചിർകിഹിത് ഗ്രാമത്തിൽ നടന്ന ഖവ്വാലി പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ പണം വാഗ്ദാനം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. ഹിന്ദു മതത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നും അതിനാൽ എല്ലാവരും ഇസ്ലാം മതം സ്വീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പോലീസ് റെയ്ഡ് ആരംഭിച്ചതോടെ നിരവധി പേർ ഇവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പരിശോധനയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തു. രണ്ട് മുസ്ലീം മതനേതാക്കളുടെ ഫോട്ടോകൾ, ഒരു ഹാർമോണിയം, ഒരു കാർ, ഒരു ടെമ്പോ ബൈക്ക് എന്നിവ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി എസ്പി പറഞ്ഞു.

മതംപരിവർത്തന സംഘത്തിന്റെ സൂത്രധാരനായ സിക്കന്ദർ അസംഗഡ് സ്വദേശിയാണ്. എന്നാൽ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മസാറിലാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസ് എത്തുമ്പോൾ ഇയാൾ ദുർമന്ത്രവാ​ദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സിക്കന്ദറിന്റെ ആദ്യ മതപരിവർത്തന ശ്രമമായിരുന്നു ഇതെന്നും അയാൾ പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.

ബരാബങ്കി, ബഹ്‌റൈച്ച് ജില്ലകളിലെ മസറുകളെ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ സ്ഥലങ്ങളിൽ സമാനമായ മതപരിവർത്തന കേസുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പി പറഞ്ഞു.

അറസ്റ്റിലായവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Tags: Anti Conversion LawForced conversion
Share11TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology