മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ രാജസ്ഥാനും ; മതം മാറ്റുന്നതിന് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും
ജയ്പൂർ : മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. മതപരിവർത്തന വിരുദ്ധ ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. 2024 നവംബർ 30-ന് രാജസ്ഥാൻ മന്ത്രിസഭ ...