Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

by Brave India Desk
May 30, 2023, 03:46 pm IST
in Science
Share on FacebookTweetWhatsAppTelegram

വ്യാഴത്തെക്കാൾ 13 മടങ്ങ് വലിപ്പമുള്ള ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്രൊഫസർ അഭിജിത് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ഇന്ത്യയിൽ നിന്നായി ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തുന്ന മൂന്നാമത്തെ എക്‌സോപ്ലാനറ്റാണിത്. അസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സ് ലെറ്റേഴ്‌സ് എന്ന ജേണലിലാണ് ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതുതായി കണ്ടെത്തിയ ഗ്രഹം എച്ചഡി 245134 എന്ന നക്ഷത്രത്തെ ചുറ്റുന്നതാണ്. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, സ്വിറ്റ്‌സർലന്റ്, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എച്ചഡി 245134ബി എന്നാണ് ഗ്രഹത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഭൂമിയിൽ നിന്ന് 731 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഓരോ 7.24 ദിവസത്തിലും അതിന്റെ നക്ഷത്രത്തെ ചുറ്റുന്നു. 1396 ഡിഗ്രി സെൽഷ്യസാണ് ഈ ഗ്രഹത്തിലെ താപനിലം.

Stories you may like

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

ഭൂമിക്ക് പുറത്ത് ജീവന് സാധ്യതയുള്ള ഗ്രഹങ്ങൾ ശാസ്ത്രജ്ഞർ ഏറെക്കാലമായി കണ്ടെത്താൻ ശ്രമിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് വ്യത്യസ്ത സവിശേഷതകളും അന്തരീക്ഷവുമുള്ള അയ്യായിരത്തിലധികം എക്‌സോപ്ലാനറ്റുകളാണ് ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

Tags: Jupiterplanet
Share1TweetSendShare

Latest stories from this section

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പെട്രോൾ ടാങ്കിലെ ആ ‘അദൃശ്യ’ ചോർച്ച ലോകത്തെ മാറ്റിമറിച്ചു; അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എത്തിയതിന് പിന്നിലെ കൗതുകകരമായ കഥ!

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies