Jupiter

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

വ്യാഴത്തെക്കാൾ 13 മടങ്ങ് വലിപ്പമുള്ള ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്രൊഫസർ അഭിജിത് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ...

ആകാശത്ത് ഗ്രഹങ്ങളുടെ പരേഡുണ്ടേ, കാണാന്‍ മറക്കരുത്! ഈ ദിവസങ്ങളില്‍ ആകാശത്ത് കാണം അഞ്ചു ഗ്രഹങ്ങളെ

ആകാശത്ത് ഗ്രഹങ്ങളുടെ പരേഡുണ്ടേ, കാണാന്‍ മറക്കരുത്! ഈ ദിവസങ്ങളില്‍ ആകാശത്ത് കാണം അഞ്ചു ഗ്രഹങ്ങളെ

ശുക്രനും വ്യാഴവും ആകാശത്ത് ഒന്നിച്ചെത്തി ദൃശ്യവിസ്മയം തീര്‍ത്ത് ആഴ്ചകള്‍ തികയുന്നതിന് മുമ്പ് വാനനിരീക്ഷകര്‍ക്ക് ആകാശ വിരുന്ന് തന്നെ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് അഞ്ചുഗ്രഹങ്ങള്‍. മാര്‍ച്ച് 25നും 30നും ഇടയില്‍ ...

സൂപ്പര്‍ എര്‍ത്ത് ഭൂമിയുടെ അന്തകനാകും?  ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഗ്രഹം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് തട്ടിത്തെറിപ്പിക്കുമെന്ന് പഠനം

സൂപ്പര്‍ എര്‍ത്ത് ഭൂമിയുടെ അന്തകനാകും? ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഗ്രഹം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് തട്ടിത്തെറിപ്പിക്കുമെന്ന് പഠനം

സൗരയൂഥത്തെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് സൗരയൂഥം എങ്ങനെ ഉണ്ടായെന്നും പിന്നീടുള്ള പരിണാമവും സംബന്ധിച്ച ഗവേഷങ്ങളും ശാസ്ത്രലോകത്ത് തകൃതിയായി നടക്കുന്നു.പക്ഷേ സൂര്യനും സൂര്യനെ ചുറ്റുന്ന ...

ചന്ദ്രന്മാരുടെ രാജാവായി വ്യാഴം; സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന് കണ്ടെത്തിയത് 12 പുതിയ ഉപഗ്രഹങ്ങൾ

ചന്ദ്രന്മാരുടെ രാജാവായി വ്യാഴം; സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന് കണ്ടെത്തിയത് 12 പുതിയ ഉപഗ്രഹങ്ങൾ

വ്യാഴത്തിന് 12 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. പുതിയ കണ്ടെത്തലോടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന റെക്കോർഡും വ്യാഴം സ്വന്തമാക്കി. ശനിയായിരുന്നു നേരത്തെ ഈ റെക്കോർഡിന് ഉടമ. ...

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ശബ്ദം ഭൂമിയിലേക്ക്; കേൾക്കാം ഈ ശബ്ദവിസ്മയം (ഓഡിയോ)

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ശബ്ദം ഭൂമിയിലേക്ക്; കേൾക്കാം ഈ ശബ്ദവിസ്മയം (ഓഡിയോ)

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ നിന്നുള്ള ശബ്ദം ഭൂമിയിലെത്തി. വ്യാഴത്തിൽ പര്യവേഷണം നടത്തുന്ന ജൂനോ ദൗത്യത്തിൽ നിന്നും ഭൂമിയിലേക്ക് എത്തിയ ഡേറ്റയിലാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ജൂനോയിൽ ...

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

‌ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന് ...

ഇന്ന് മഹാഗ്രഹ സംഗമം : 794 വർഷങ്ങൾക്കു ശേഷം വ്യാഴവും ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും

ഇന്ന് മഹാഗ്രഹ സംഗമം : 794 വർഷങ്ങൾക്കു ശേഷം വ്യാഴവും ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും

കോഴിക്കോട്: തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും. 794 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ മഹാഗ്രഹ സംഗമം നടക്കാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist