പാലക്കാട് : പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ശോഭനയാണ് വിജയിച്ചത്. കാലങ്ങളായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന വാർഡാണ് ബിജെപി പിടിച്ചെടുത്തത്. സംസ്ഥാനത്ത് 19 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിൽ 9 ഇടത്ത് എൽ.ഡി.എഫും 9 ഇടത്ത് യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.
Discussion about this post