Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ലോക്ക്ഡൗൺ വീണ്ടും വരും! ജൂൺ അവസാനവാരത്തോടെ ചൈനയിൽ കൊറോണകേസുകൾ പതിൻമടങ്ങ് വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ

by Brave India Desk
May 31, 2023, 11:39 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ചൈനയിൽ ലോക്ഡൗൺ തിരികെ വരുമെന്ന് റിപ്പോർട്ടുകൾ. കൊറോണ മഹാമാരി ലേകത്ത് നിന്ന് രാജ്യത്ത് പൂർണ്ണായും ഒഴിവായിട്ടില്ല. അതിനിടെയാണ് ചൈനയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത പുറത്ത് വരുന്നത്.ചൈനയിൽ ജൂൺ അവസാനത്തോടെ വീണ്ടും ലോക്ക്ഡൗണിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.

ചൈനയിൽ വീണ്ടും ലോക്ക് ഡൗൺ വരാൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂൺ ആദ്യത്തോടെ 6.5 കോടി കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണക്കുകളാണ് ഭയാശങ്കയ്ക്ക് കാരണമാകുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കിൽ ലോക്ഡൌൺ വീണ്ടും ഏർപ്പെടുത്തേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ജൂൺ അവസാനത്തോടെ, ചൈനയിൽ വീണ്ടും കൊറോണ പകർച്ചവ്യാധി വ്യാപകമായി പടർന്നുപിടിക്കും. ഇത് സാധാരണക്കാരുടെ സാമ്പത്തിക മാർഗ്ഗങ്ങളെയും ജീവിതത്തെയും നേരിട്ട് ബാധിക്കുമെന്ന് ഷാങ്ഹായിലെ ഹുവാഷാൻ ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസസ് സെന്റർ ഡയറക്ടർ ഡോ. ഷാങ് വെൻഹോങ് പറയുന്നു . ധാരാളം പുതിയ കേസുകൾ ഉയർന്നുവരുന്നതിനാൽ, ലോക്ക്ഡൗൺ പോലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് മനസ്സിലാക്കുന്നത്.

ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ബെയ്ജിംഗ് സാമ്പത്തിക വികസനത്തിനായി നിരന്തരം ശ്രമിക്കുന്നു, എന്നാൽ കൊറോണ പകർച്ചവ്യാധി കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖല ദുർബലമാവുകയാണ്. കൊറോണയുടെ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവസാന തരംഗത്തിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, കൊറോണയിൽ നിന്നുള്ള മരണനിരക്കുകൾ ഇപ്പോൾ വളരെ കുറവാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. കൊറോണയുടെ ലക്ഷണങ്ങളും നേരത്തത്തെപോലെ അപകടകരമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടരുതെന്നും ചൈന നിർദേശം നൽകുന്നു.

ഏപ്രിൽ മുതൽ തുടർച്ചയായി വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളിൽ ജൂൺ അവസാനത്തോടെ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഷാങ് പറയുന്നു.ഓരോ ആഴ്ചയും ഏകദേശം 65 ദശലക്ഷത്തോളം അതായത് ആറര കോടിയോളം പുതിയ കേസുകൾ വരുന്നു.ഈ കണക്ക് തീർച്ചയായും ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: corona virusCHINA CORONA CASE
Share5
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies