Friday, October 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

by Brave India Desk
May 31, 2023, 08:41 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : നേപ്പാൾ പ്രധാനമന്ത്രി പ്രധാനമന്ത്രി പുഷ്പ കമൽ ദഹലുമായി നിർണായക ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി പ്രചണ്ഡ ഇന്നാണ് ഇന്ത്യയിലെത്തിയത്. തുടർന്നാണ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഡൽഹിയിൽ നടക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് രാജ്യത്തെ സുരക്ഷാ ഉപദേഷ്ടാവ് നേപ്പാൾ പ്രധാനമന്ത്രിയുമായി ചർച്ചയ്‌ക്കൊരുങ്ങിയത്. യോഗത്തിൽ ഈ വിഷയവും ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.

Stories you may like

കൂട്ട കീഴടങ്ങലുമായി ചുവപ്പ് ഭീകരത ; അമിത് ഷായുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ ഒറ്റ ദിവസത്തിൽ കീഴടങ്ങിയത് 208 കമ്മ്യൂണിസ്റ്റ് ഭീകരർ

പാകിസ്താൻ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം ചെയ്തിരിക്കുന്നു ; ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഉടൻ പഠിക്കുമെന്ന് മുൻ നയതന്ത്രജ്ഞൻ

ചൈന സന്ദർശിക്കാനും പ്രചണ്ഡയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ തന്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് നടത്താൻ അദ്ദേഹം തീരുമാനിച്ചു. തന്റെ രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും സഹായത്തിനുമായി നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയെ സമീപിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ച നടത്താനും നിർണായക തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ നടന്ന ഉന്നത തല ചർച്ചകളെയും അതിലൂടെ കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇരു നേതാക്കളും പങ്കുവെയ്ക്കും.

സന്ദർശനവേളയിൽ പ്രചണ്ഡ, രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി നേരിട്ടെത്തി സ്വീകരിച്ചു.

Tags: prachandapushpa kamal dahalnepal pmNepal PM Pushpa Kamal DahalNSA Ajit Doval
Share1TweetSendShare

Latest stories from this section

കപിൽ ശർമ്മക്കെതിരെ വീണ്ടും ലോറൻസ് ബിഷ്‌ണോയി സംഘം ; കാനഡയിലെ റസ്റ്റോറന്റുകളിൽ വീണ്ടും വെടിവെപ്പ്

കപിൽ ശർമ്മക്കെതിരെ വീണ്ടും ലോറൻസ് ബിഷ്‌ണോയി സംഘം ; കാനഡയിലെ റസ്റ്റോറന്റുകളിൽ വീണ്ടും വെടിവെപ്പ്

താലിബാന്റേത് ഇന്ത്യയുടെ നിഴൽ യുദ്ധം; തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യ; ആരോപണവുമായി പാക് പ്രതിരോധമന്ത്രി

ഇന്ത്യ വൃത്തികെട്ട കളി കളിച്ചേക്കാം, ഞങ്ങളുടെ തന്ത്രങ്ങൾ തയ്യാറാണ് ….യുദ്ധം ചെയ്യാം: പ്രഖ്യാപിച്ച് പാകിസ്താൻ

ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണം; നിലപാടിലുറച്ച് സ്‌കൂൾ മാനേജ്‌മെന്റ്

ഹിജാബ് വിവാദം; സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് പിതാവ്

അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പണ്ടേയുള്ള ശീലം; പാകിസ്താന്റെ കരച്ചിലിനെ പുച്ഛിച്ച് ഇന്ത്യ

അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പണ്ടേയുള്ള ശീലം; പാകിസ്താന്റെ കരച്ചിലിനെ പുച്ഛിച്ച് ഇന്ത്യ

Discussion about this post

Latest News

കൂട്ട കീഴടങ്ങലുമായി ചുവപ്പ് ഭീകരത ; അമിത് ഷായുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ ഒറ്റ ദിവസത്തിൽ കീഴടങ്ങിയത് 208 കമ്മ്യൂണിസ്റ്റ് ഭീകരർ

കൂട്ട കീഴടങ്ങലുമായി ചുവപ്പ് ഭീകരത ; അമിത് ഷായുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ ഒറ്റ ദിവസത്തിൽ കീഴടങ്ങിയത് 208 കമ്മ്യൂണിസ്റ്റ് ഭീകരർ

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

മഴയും മിന്നലും വരുന്നൂ ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

മഴയും മിന്നലും വരുന്നൂ ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

രണ്ടും രണ്ട് രാജ്യക്കാർ ആണെങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ ഒരേ വേവ് ലെങ്താ, അപൂർവ റെക്കോഡിന് ഉടമകളായ ഇന്ത്യ ന്യൂസിലാന്റ് താരങ്ങൾ; ഇത് അപൂർവങ്ങളിൽ അപൂർവ്വം

രണ്ടും രണ്ട് രാജ്യക്കാർ ആണെങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ ഒരേ വേവ് ലെങ്താ, അപൂർവ റെക്കോഡിന് ഉടമകളായ ഇന്ത്യ ന്യൂസിലാന്റ് താരങ്ങൾ; ഇത് അപൂർവങ്ങളിൽ അപൂർവ്വം

പാകിസ്താൻ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം ചെയ്തിരിക്കുന്നു ; ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഉടൻ പഠിക്കുമെന്ന് മുൻ നയതന്ത്രജ്ഞൻ

പാകിസ്താൻ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം ചെയ്തിരിക്കുന്നു ; ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഉടൻ പഠിക്കുമെന്ന് മുൻ നയതന്ത്രജ്ഞൻ

അവൻ ഇനിയാണ് എല്ലാം പഠിക്കാൻ പോകുന്നത്, ഇപ്പോൾ കണ്ടതൊന്നും ഒരു പരീക്ഷണമല്ല; ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

അവൻ ഇനിയാണ് എല്ലാം പഠിക്കാൻ പോകുന്നത്, ഇപ്പോൾ കണ്ടതൊന്നും ഒരു പരീക്ഷണമല്ല; ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ഔസേപ്പച്ചൻ ബിജെപി വികസന മുന്നേറ്റ ജാഥയിൽ

ഭാരതം നമ്മുടെ അമ്മ, രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ഔസേപ്പച്ചൻ ബിജെപി വികസന മുന്നേറ്റ ജാഥയിൽ

അവനെക്കാൾ മികച്ച ഒരു വൈറ്റ് ബോൾ കളിക്കാരൻ ഇല്ല, ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ട്രാവിസ് ഹെഡ്

അവനെക്കാൾ മികച്ച ഒരു വൈറ്റ് ബോൾ കളിക്കാരൻ ഇല്ല, ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ട്രാവിസ് ഹെഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies