ശ്രീനഗര്‍:ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ഇവിടെ നിന്നും ആയുധശേഖരവും വെടിയുണ്ടകളും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ഫോണുകളും പാക് കറന്‍സികളും ഒളിത്താവളത്തില്‍ നിന്നും സുരക്ഷാസേന പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേന പരിശോധന നടത്തിയത്.
ഭീകരര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post