Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എനിക്ക് ഈ കസേരയിൽ അഭിമാനത്തോടെ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യകർത്താവ് എന്ന് വിളിക്കാൻ കഴിയും; പക്ഷെ കോൺഗ്രസിന് ഹൈക്കമാൻഡ് ആണ് എല്ലാം; ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ പൊളിച്ചടുക്കി അണ്ണാമലൈ

by Brave India Desk
Jun 3, 2023, 10:34 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പ്രാദേശികവാദവും ഹിന്ദി ഭാഷാ വിവാദവും ഒക്കെയായി ഡൽഹിയിൽ ഇരുന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കാനാണോ ബിജെപിയുടെ നീക്കമെന്ന ചോദ്യത്തിന് കുറിക്കുകൊളളുന്ന മറുപടി നൽകി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാടുഡെ സൗത്ത് കോൺക്ലേവിലായിരുന്നു അണ്ണാമലൈയുടെ വാക്കുകൾ.

“എനിക്ക് ഈ കസേരയിൽ അഭിമാനത്തോടെ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യകർത്താവ് എന്ന് വിളിക്കാൻ കഴിയും. കാരണം ഞാൻ ബിജെപിയുടെ തമിഴ്‌നാട്ടിലെ ഒരു കാര്യകർത്താവ് ആണ്. മോദിജി ഗുജറാത്തിൽ നിന്നുളള കാര്യകർത്താവും അദ്ദേഹം ഡൽഹിയിൽ പ്രധാനമന്ത്രിയായി ഇരിക്കുന്നു അതാണ് ബിജെപി. പക്ഷെ കോൺഗ്രസിൽ എല്ലാം ഹൈക്കമാൻഡ് ആണ്. ഡൽഹിയിൽ നിന്ന് ഭരിക്കുന്നു, സർക്കാരുകളെ പിരിച്ചുവിടുന്നു” ഇതാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ദേശീയ പാർട്ടികൾക്കെല്ലാം തമിഴ്‌നാട്ടിൽ മോശം പേര് ലഭിച്ചത് കോൺഗ്രസ് കാരണമാണെന്നതാണ് ഏറ്റവും വലിയ തമാശയെന്ന് അണ്ണാമലൈ പറഞ്ഞു. ഡൽഹി ഭരണം കോൺഗ്രസിന്റെ സംസ്‌കാരമാണ്. ചില ആളുകൾ അതിനെ ബിജെപിയുമായി ചേർത്തുവെയ്ക്കുന്നു അത്രേയുളളൂ.

തൊഴിലില്ലായ്മ ഉയരുന്നുവെന്ന കോൺഗ്രസ് എംപി മാണിക്കം ടാഗോറിന്റെ ആരോപണത്തിനും ഉരുളയ്ക്ക് ഉപ്പേരി പോലൊയായിരുന്നു അണ്ണാമലൈയുടെ മറുപടി. അവരുടെ നേതാവ് രാഹുലിന് ജോലിയില്ലെന്ന് കരുതി രാജ്യത്തെ ചെറുപ്പക്കാർ മുഴുവൻ അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദിക്ക് വേണ്ടി മാത്രം നിലകൊണ്ടത് കോൺഗ്രസ് ആണ്. 1968 ലും 1986 ലെ സെക്കൻഡ് എഡ്യുക്കേഷൻ പോളിസിയിലൂടെയും അതാണ് സംഭവിച്ചത്. എന്നാൽ 2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ മാത്രമാണ് റീജിയണൽ ഭാഷയെക്കുറിച്ച് പറയുന്നതെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.

Tags: India today south conclaveTamil politicscongress high commandrajdeep sardesaiannamalaiTamilnadu BJP
Share30TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology