congress high command

എനിക്ക് ഈ കസേരയിൽ അഭിമാനത്തോടെ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യകർത്താവ് എന്ന് വിളിക്കാൻ കഴിയും; പക്ഷെ കോൺഗ്രസിന് ഹൈക്കമാൻഡ് ആണ് എല്ലാം; ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ പൊളിച്ചടുക്കി അണ്ണാമലൈ

തിരുവനന്തപുരം: പ്രാദേശികവാദവും ഹിന്ദി ഭാഷാ വിവാദവും ഒക്കെയായി ഡൽഹിയിൽ ഇരുന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കാനാണോ ബിജെപിയുടെ നീക്കമെന്ന ചോദ്യത്തിന് കുറിക്കുകൊളളുന്ന മറുപടി നൽകി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ...

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പിന്നോട്ട് വലിക്കുന്നു; കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സംസ്ഥാന നേതൃത്വം. ഈ പ്രശ്‌നം ...

പഞ്ചാബ് കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷം; അഴിച്ചു പണിക്കുള്ള നീക്കവുമായി ഹൈക്കമാൻഡ്

ഡൽഹി : പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്റെ സ്ഥാനമുൾപ്പെടെയുള്ള ...

ഗുലാം നബിയെ എന്തിന് ഒഴിവാക്കി? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയുള്ള ശക്തിപ്രകടന വേദിയിൽ നേതൃത്വത്തെ ആക്രമിച്ച് കപില്‍ സിബല്‍

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച്‌ പാര്‍ട്ടിയിലെ തിരുത്തല്‍ വാദികളുടെ കൂട്ടായ്‌മ. ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി ഹൈക്കമാണ്ടിനെതിരെയുള്ള ശക്തിപ്രകടനമായാണ് നടത്തിയത്. ”കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് ...

സി.പി.എം സഖ്യത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഡല്‍ഹി: പശ്ചിമ ബംഗാളില്‍  നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായുള്ള സഹകരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. ജനാധിപത്യശക്തികളെയെല്ലാം സഹകരണത്തിന് ക്ഷണിക്കുന്നുവെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവനയില്‍ ...

രമേശ് ചെന്നിത്തലയുടെ കത്ത്: ഹൈക്കമാന്‍ഡ് ഇടപെടുന്നു, നേതാക്കളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല കത്തെഴുതിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെ കേരളത്തിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടു. കേരള നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ...

വിഴിഞ്ഞം പദ്ധതിയില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല : സുധീരന്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും കെപിസിസക്കു ലഭിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ...

വിഴിഞ്ഞത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഹൈക്കമാന്‍ഡ്

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ രാജി പാര്‍ട്ടി ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് അജയ്മാക്കന്‍ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist