Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

by Brave India Desk
Jun 4, 2023, 12:39 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടപ്പെടുന്നത് രാജ്യത്ത് അസാധാരണമായ സംഭവമാണ്. 288 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ജൂൺ 2 വെള്ളിയാഴ്ചയാണ് നടന്നത്. എന്നാൽ ഇത് ആദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം ഉണ്ടാകുന്നത്, പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസങ്ങളിൽ. അതേ, രാജ്യത്തെ ഞെട്ടിച്ച പല വലിയ ട്രെയിൻ ദുരന്തങ്ങളും നടന്നത് വെള്ളിയാഴ്ച ദിവസമാണ്.

ബാലസോറിൽ അപകടത്തിൽ കോറമാൻഡൽ എക്‌സ്പ്രസ് 14 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു വെള്ളിയാഴ്ച ദിവസമാണ് അപകടത്തിൽ പെട്ടത്, അതും ഒഡീഷയിൽ വെച്ച് തന്നെ. 2009 ഫെബ്രുവരി 13 നായിരുന്നു സംഭവം. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മാറുന്നതിനിടെ ചെന്നൈ-കോറമാൻഡൽ എക്സ്പ്രസിന്റെ 13 ബോഗികൾ പാളംതെറ്റുകയായിരുന്നു. രാത്രി 7.30നും 7.40 ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ എൻജിൻ മറ്റൊരു ട്രാക്കിലേക്ക് തെന്നിമാറി. 16 പേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്.

Stories you may like

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

പതിനാല് വർഷങ്ങൾക്കിപ്പുറം ഒരു വെള്ളിയാഴ്ച ദിവസം അതേ ട്രെയിൻ അപകടത്തിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് 288 പേർക്കാണ്.

കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ ദുരന്തമുണ്ടായത് 1988, ജൂലൈ 8 വെള്ളിയാഴ്ചയായിരുന്നു. അഷ്ടമുടി കായലിലെ പെരുമൺ പാലത്തിലൂടെ സഞ്ചരിച്ച ട്രെയിൻ പാളം തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഐലന്റ് എക്സ്പ്രസിന്റെ ഒമ്പത് ബോഗികൾ പകൽ 12.56 ന് കായലിലേക്ക് പതിച്ചു. അപകടത്തിൽ 105 പേരാണ് അന്ന് മരിച്ചത്. എന്നാൽ അപകടത്തിന്റെ കാരണം ഇന്നും അവ്യക്തമാണ്.

കടലുണ്ടി ട്രെയിൻ അപകടം നടന്നത് 2001 ജൂൺ 22 നാണ്, വെള്ളിയാഴ്ച ദിവസം വൈകീട്ട് 5.10ന്. കോഴിക്കോട് നിന്നും പുറപ്പെട്ട മംഗളൂരു-ചെന്നൈ എക്‌സ്പ്രസ്, കടലുണ്ടി പാലത്തിന് മുകളിൽ നിന്ന് പാളം തെറ്റിപുഴയിലേക്ക് പതിച്ചു. അന്ന് 52 പേർ മരിക്കുകയും 222 പേർക്ക് പരിക്കേൽക്കുയും ചെയ്തു.

രാജ്യത്തെ ആദ്യത്തെ ട്രെയിൻ അപകടമായ ബോംബെ-മദ്രാസ് മെയിൽ അപകടം നടന്നതും വെള്ളിയാഴ്ചയാണ്. 1902 സെപ്റ്റംബർ 12 നാണ് ബോംബെ-മദ്രാസ് മെയിൽ കടപ്പ ജില്ലയിലെ മംഗളപ്പട്ടണത്തിന് അടുത്തുള്ള ഒരു പാലത്തിൽ നിന്ന് പാളം തെറ്റിയത്. 100 ഓളം യാത്രക്കാർ അന്ന് മരിച്ചു.

1956 നവംബർ 23ന് മദ്രാസ് (ചെന്നൈ) – തൂത്തുകുടി എക്സ്പ്രസ് നദിയിലേക്ക് മറിഞ്ഞതും വെള്ളിയാഴ്ചയായിരുന്നു

Tags: kadalundi train accidentfridayCoromandel ExpressOdisha train accidentfriday train accidentstrain accidents in indiaperuman train accident
Share15TweetSendShare

Latest stories from this section

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

Discussion about this post

Latest News

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies