മരണം മണക്കുന്ന ഓർമ്മകൾക്ക് വിട; ശുഭ പ്രതീക്ഷകളുമായി കോർമണ്ഡൽ എക്‌സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി
ഭുവനേശ്വർ: ശുഭ പ്രതീക്ഷകളുമായി കോർമണ്ഡൽ എക്‌സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി. ഒഡീയിലെ ട്രെയിൻ ദുരന്തത്തിന് അഞ്ച് ദിവസത്തിന് ശേഷമാണ് ട്രെയിൻ സർവ്വീസ് പുന:രാംരഭിച്ചത്. ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ...