Odisha train accident

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ഒഡീഷ ട്രെയിൻ ദുരന്തം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാദ്ധ്യത പരിശോധിക്കും

ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ ഇന്ന് അപകടസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് ...

തീവണ്ടി ദുരന്തത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ആശ്വാസ കിരണമായി സെവാഗ്; സ്വന്തം സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകും

തീവണ്ടി ദുരന്തത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ആശ്വാസ കിരണമായി സെവാഗ്; സ്വന്തം സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകും

ന്യൂഡൽഹി: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രക്ഷിതാക്കളെ നഷ്ടമായവരുടെ കുട്ടികൾക്ക് താങ്ങായി ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തന്റെ സ്‌കൂളിൽ ഇവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ...

ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും : അശ്വിനി വൈഷ്ണവ്

ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : ഒഡീഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്  റെയിൽവേ ബോർഡ് ശുപാർശ ചെയ്തതായി റെയിൽവേ മന്ത്രി അറിയിച്ചു. ...

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കും; വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് ഗൗതം അദാനി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കും; വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് ഗൗതം അദാനി

ന്യൂഡൽഹി : ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അപകടത്തിന് ഇരയായവർക്ക് കരുത്ത് പകരാനും ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; പരിക്കേറ്റവരെ ആശ്വസിപ്പിച്ച് അശ്വിനി വൈഷ്ണവ്; സോറോ ആശുപത്രി സന്ദർശിച്ചു

ഒഡീഷയിലെ തീവണ്ടി ദുരന്തം; പരിക്കേറ്റവരെ ആശ്വസിപ്പിച്ച് അശ്വിനി വൈഷ്ണവ്; സോറോ ആശുപത്രി സന്ദർശിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സോറോ ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരെ ...

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടപ്പെടുന്നത് രാജ്യത്ത് അസാധാരണമായ സംഭവമാണ്. 288 പേരുടെ മരണത്തിന് ഇടയാക്കിയ ...

1000 തൊഴിലാളികൾ രാത്രിമുഴുവനും പണിയെടുത്തു, നിർദ്ദേശം നൽകി കൂടെ നിന്ന് റെയിൽവെ മന്ത്രിയും: മറിഞ്ഞ എല്ലാ ബോഗികളും ട്രാക്കിൽ നിന്ന് നീക്കം ചെയ്തു

1000 തൊഴിലാളികൾ രാത്രിമുഴുവനും പണിയെടുത്തു, നിർദ്ദേശം നൽകി കൂടെ നിന്ന് റെയിൽവെ മന്ത്രിയും: മറിഞ്ഞ എല്ലാ ബോഗികളും ട്രാക്കിൽ നിന്ന് നീക്കം ചെയ്തു

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൻറെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ജീവൻ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. ...

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

യുപിഎ സർക്കാരിന്റെ കാലത്ത് വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് സിഗ്നലിംഗിനും കോച്ച് നിർമ്മാണത്തിനും ഉപയോഗിച്ചു; സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഉത്പന്നങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് നിലവിലെ കേന്ദ്രസർക്കാർ

ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് സിഗ്നൽ മറികടക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഴ്ച്ചയാണെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 210 അപകടങ്ങൾ നടന്നതായാണ് ...

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി : അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ : ഒഡീഷ ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇത് ഉടൻ ...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

ഹൃദയഭേദകമായ വാർത്ത; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ജോ ബൈഡൻ

ന്യൂഡൽഹി: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹൃദയഭേദകമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം ...

ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും കുടുംബങ്ങളേയും സഹായിക്കണം; എല്ലാ പാർലമെന്റ് അംഗങ്ങളും ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി വരുൺഗാന്ധി

ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും കുടുംബങ്ങളേയും സഹായിക്കണം; എല്ലാ പാർലമെന്റ് അംഗങ്ങളും ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി വരുൺഗാന്ധി

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി ബിജെപി എംപി വരുൺഗാന്ധി. ...

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടമുണ്ടായ ഭാഗത്തെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ബുധനാഴ്ചയോടെ ഗതാഗതം പൂർണമായി പുന:സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ...

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

ഒഡീഷ ട്രെയിൻ അപകടം; രക്ഷപെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ; സംഘത്തിൽ മലയാളികളും; തകർന്ന ട്രാക്കിന്റെ പുനർനിർമ്മാണം ഇന്ന് നടക്കും

ചെന്നൈ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ ഇവിടെ വിവിധ ...

ഒഡീഷ ട്രെയിൻ അപകടം: ഈ സമയത്ത് വിമാനനിരക്കുകൾ വർദ്ധിപ്പിക്കരുത്;വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻറെ നിർദ്ദേശം

ഒഡീഷ ട്രെയിൻ അപകടം: ഈ സമയത്ത് വിമാനനിരക്കുകൾ വർദ്ധിപ്പിക്കരുത്;വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻറെ നിർദ്ദേശം

ന്യൂഡൽഹി:ഒഡീഷ ട്രെയിൻ അപകടത്തിൻറെ പശ്ചത്താലത്തിൽ വിമാനനിരക്കുകൾ അനാവശ്യമായി വർധിപ്പിക്കരുതെന്ന് നിർദ്ദേശം. ഭുവനേശ്വറിലെയും ഒഡീഷയിലെയും വിമാനത്താവളങ്ങൾക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാന നിരക്കുകളിൽ അനാവശ്യമായ വർധനയുണ്ടായാൽ ...

കൂടെയുണ്ട് സേവാഭാരതി; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സഹായവുമായി സേവാഭാരതി

കൂടെയുണ്ട് സേവാഭാരതി; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സഹായവുമായി സേവാഭാരതി

ഒഡീഷ; ഒഡീഷയിലുണ്ടായ  ട്രെയിനപകടത്തിൽ ആയിരങ്ങളാണ് സഹായഹസ്തവുമായി അപകടസ്ഥലത്തും, ആശുപത്രിയിലേക്കും എത്തിചേരുന്നത്.  അപകടം നടന്ന സമയം മുതൽ  രക്തദാനത്തിന്  ആശുപത്രികളിലേയ്ക്ക് ആയിരക്കണക്കിന് പേരാണ് രക്തം നൽകാനായി സ്വമേധയാ ഓടിയെത്തിയത്.  ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ലോകനേതാക്കൾ; അനുശോചനം അറിയിച്ചു

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ലോകനേതാക്കൾ; അനുശോചനം അറിയിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തത്തിൽ 261 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് ലോകനേതാക്കൾ. ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ...

കവചിന് തടയാൻ കഴിയുന്ന അപകടമല്ല ഒഡീഷയിൽ നടന്നത്; വന്ദേ ഭാരത്തിന്റെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി പറയുന്നു

കവചിന് തടയാൻ കഴിയുന്ന അപകടമല്ല ഒഡീഷയിൽ നടന്നത്; വന്ദേ ഭാരത്തിന്റെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി പറയുന്നു

ഭുവനേശ്വർ : ഒഡീഷയിൽ ഉണ്ടായ ട്രെയിൻ ദുരന്തം ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. മൂന്ന് ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ 261 പേരാണ് മരിച്ചത്. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയരുന്നുണ്ട്. ...

ഒഡീഷ ട്രെയിൻ ദുരന്തം; നന്മ വറ്റാത്ത മനുഷ്യർ; രക്തം ദാനം ചെയ്യാൻ ആശുപത്രികളിലേക്ക് ഓടിയെത്തി സന്നദ്ധ പ്രവർത്തകർ

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാദൗത്യം പൂർത്തിയായി; എത്രയും വേഗം ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയിൽവേ

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിലെ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചു. ഇനി ആരും ബോഗികളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. അപകടത്തിൽ പെട്ട ബോഗികൾ ...

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

14 വർഷങ്ങൾക്ക് മുൻപും ഒരു വെളളിയാഴ്ച; അതേ സ്ഥലത്ത് ദിവസം പോലും തെറ്റാതെ കോറമാൻഡൽ എക്‌സ്പ്രസിനെ തേടി ദുരന്തമെത്തി

ഭുവനേശ്വർ : ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് ഇന്ന് രാജ്യം. പത്ത് വർഷത്തിനിടെ ആദ്യമായിട്ടാണ് രാജ്യത്ത് ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നത്. വെളളിയാഴ്ച വൈകുന്നേരം ചെന്നൈക്ക് ...

ഒഡീഷ ആദ്യത്തേതല്ല; രാജ്യം കണ്ണീർവാർത്ത ട്രെയിൻ ദുരന്തങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഒഡീഷ ആദ്യത്തേതല്ല; രാജ്യം കണ്ണീർവാർത്ത ട്രെയിൻ ദുരന്തങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist