Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കടക്കെണിയിൽ നിന്നും രക്ഷനേടാൻ ലൈവിൽ മാരത്തോൺ മദ്യപാനം; ചൈനീസ് യുവാവിന് ദാരുണാന്ത്യം

ഒരു മാസത്തെ ഇടവേളയിൽ ചൈനയിൽ ഇത്തരത്തിൽ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് യുവാൻ

by Brave India Desk
Jun 8, 2023, 08:50 am IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്: കടക്കെണിയിൽ നിന്നും രക്ഷനേടാൻ ഓൺലൈൻ മദ്യപാന ചലഞ്ചിൽ പങ്കെടുത്ത ചൈനീസ് യുവാവിന് ദാരുണാന്ത്യം. 27 വയസ്സുകാരനായ ലൈവ് സ്ട്രീമർ ഷോംഗ് യുവാൻ ഹുവാംഗ് ഗെ ആണ് മരിച്ചത്. അമിതമായ അളവിൽ മദ്യം ഉള്ളിൽ ചെന്നതാണ് യുവാന്റെ മരണകാരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 2നായിരുന്നു, ലൈവിൽ യുവാൻ അമിതമായ അളവിൽ മദ്യപിച്ചത്. ഒരു മാസത്തെ ഇടവേളയിൽ ചൈനയിൽ ഇത്തരത്തിൽ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് യുവാൻ. സാമൂഹിക മാദ്ധ്യമത്തിൽ ഒന്നേമുക്കാൽ ലക്ഷത്തിലധികം ആരാധകരുള്ള ലൈവ് സ്ട്രീമറാണ് ഇദ്ദേഹം.

Stories you may like

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

35 മുതൽ 60 ശതമാനം വരെ ആൽക്കഹോൾ കണ്ടന്റുള്ള വീര്യം കൂടിയ മദ്യമായ ചൈനീസ് ഫയർവാട്ടറാണ് ഇയാൾ കണക്കില്ലാതെ അകത്താക്കിയത്. ശുദ്ധമായ മദ്യത്തിൽ തീ പിടിപ്പിച്ച ശേഷം യുവാൻ ഇത് വിഴുങ്ങുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. പശ്ചാത്തലത്തിൽ ഒഴിഞ്ഞ നിരവധി മദ്യക്കുപ്പികളും കാണാം.

യുവാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ഭാര്യയും സുഹൃത്തുക്കളും വ്യക്തമാക്കി. ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നു അപകടകരമായ ഈ പരിശ്രമത്തിന് അയാൾ മുതിർന്നതെന്നും ഇവർ അറിയിച്ചു.

ഇതേ മത്സരത്തിൽ പങ്കെടുത്ത് മെയ് 17ന് മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ സ്ട്രീമർ വാംഗ് മൗഫെംഗും മരണപ്പെട്ടിരുന്നു. യുവാന്റെ സുഹൃത്തായിരുന്നു ‘ബ്രദർ ത്രീ തൗസൻഡ്‘ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മൗഫെംഗ്.

Tags: chinaAlcohol Challengedeath
ShareTweetSendShare

Latest stories from this section

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

Discussion about this post

Latest News

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies