Wednesday, October 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ഖാലിസ്ഥാൻ ഭീകരർ ആഘോഷിച്ച സംഭവം; വിമർശനങ്ങൾക്ക് പിന്നാലെ അപലപിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറെ പൊലിവറെ

by Brave India Desk
Jun 11, 2023, 02:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഒട്ടാവ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻ ഭീകരർ പരേഡ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കനേഡിയൻ രാഷ്ട്രീയ നേതാവ് പിയറെ പൊലിവറെ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി കൺസർവേറ്റീവ് പാർട്ടി മുതിർന്ന നേതാവായ അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി പിയറി രംഗത്ത് എത്തുന്നത്.

ഖാലിസ്ഥാൻ ഭീകരരുടെ നിന്ദ്യമായ പ്രവർത്തിയെ സക്തമായി അപലപിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊലപാതകങ്ങൾ ആഘോഷമാക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടേത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

ഇക്കഴിഞ്ഞ നാലിനായിരുന്നു ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ ഖാലിസ്ഥാൻ ഭീകരർ ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിക്കുന്ന തരത്തിൽ ഫ്‌ളോട്ട് പ്രദർശിപ്പിച്ചത്. ഇതിന്റെ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ കാനഡയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് എത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇത്തരം പ്രവർത്തികൾ ഒരിക്കലും നല്ലതല്ലെന്ന് ആയിരുന്നു സംഭവത്തോട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ പറഞ്ഞത്.

Tags: CANADA
Share
Tweet
Send
Share

Latest stories from this section

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

Latest News

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി മുന്നിൽ ; സഖ്യ സർക്കാരിന് സാധ്യത

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

ദീപാവലി സമ്മാനവുമായി മോദി സർക്കാർ ; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies