Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്ലാമിക മൂല്യങ്ങൾ ആണുബോംബിന് എതിരാണ്, അല്ലെങ്കിൽ കാണാമായിരുന്നു; ആണവായുധങ്ങൾ തേടുന്നു എന്ന ആരോപണം പച്ചക്കള്ളം; ആയത്തുള്ള അലി ഖമേനി

by Brave India Desk
Jun 12, 2023, 08:28 am IST
in International
Share on Facebook
Tweet
WhatsAppTelegram

ടെഹ്‌റാൻ: ഇറാൻ ആണവായുധങ്ങൾ തേടുന്നുവെന്ന ആരോപണങ്ങൾ പച്ച കള്ളമാണെന്ന് ഇറാന്റെ പരമോന്നത ആയത്തുള്ള അലി ഖമേനി. ഇസ്ലാമിക മൂല്യങ്ങൾ ആണു ബോംബിന് എതിരാണ്.ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അല്ലെങ്കിൽ അവർക്ക് (പാശ്ചാത്യങ്ങൾ) അത് തടയാൻ കഴിയുമായിരുന്നില്ലെന്ന് ഖമേനി പറഞ്ഞു. രാജ്യത്തിൻറെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രശ്നങ്ങൾ സംഭവിക്കാതെ ഇരിക്കുകയാണെങ്കിൽ, ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുമായി ഒരു കരാർ സാധ്യമാകുമെന്ന് ഖമേനി കൂട്ടിച്ചേർക്കുന്നു. ഇറാൻ ഒരിക്കലും അണുബോംബ് നിർമ്മിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഖമേനി പറഞ്ഞു

2018 ൽ ഇറാനുമായുള്ള ആണവകരാറിൽ നിന്ന് യുഎസ് പിന്തിരിഞ്ഞിരുന്നു. ഇതിന് ശേഷം ഇറാൻ കരാറിന്റെ നിബന്ധനകൾ ലംഘിക്കാൻ തുടങ്ങി.അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ തടയണമെന്ന ഇറാന്റെ നിർബന്ധത്തെ തുടർന്ന് ആണവ കരാർ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. കരാറിൽ പറയുന്നത് ആണവ പ്രവർത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യാവകാശം, അറബ് മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉപരോധം തുടരുമെന്നും അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ട്.

Stories you may like

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ഇതിന് മുൻപ് തങ്ങൾ അണുബോംബ് നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചുവെന്ന് ഖമേനിയുടെ പ്രധാന ഉപദേഷ്ടാവ് കമാൽ ഖറാസി വാദിച്ചിരുന്നു. സാങ്കേതിക വശങ്ങൾ കണക്കിലെടുത്ത് ചിന്തിക്കുകയാണെങ്കിൽ ഈ നിമിഷം ഒരു അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള സ്വയംപര്യാപ്തത ഇറാൻ നേടിക്കഴിഞ്ഞു എന്ന് പറയേണ്ടി വരും. എന്നാൽ, നാളിതുവരെ ഗവൺമെന്റ് അങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു അന്നത്തെ വാദം.

Tags: nuclear bombIran's Supreme Leader Ayatollah Ali Khameneiislam
Share7
Tweet
SendShare

Latest stories from this section

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

Discussion about this post

Latest News

amith sha

പാർലമെന്റിൽ ഏത് ചർച്ചയ്ക്കും തയ്യാർ, പക്ഷേ രാഹുലിന് താൽപര്യം സഭ തടസ്സപ്പെടുത്തുന്നതിൽ മാത്രം ; പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അമിത് ഷാ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies