Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മദ്രസകൾ അടച്ചു പൂട്ടുന്ന ദിവസം ഇന്ത്യയിൽ ലവ് ജിഹാദ് ഇല്ലാതാകും; ലോകമെമ്പാടും സമാധാനവും സൗഹാർദ്ദവും ഉണ്ടാകും; സാധ്വി പ്രാചി

by Brave India Desk
Jun 12, 2023, 12:18 pm IST
in India
Share on FacebookTweetWhatsAppTelegram

ബറേലി:  മദ്രസകളെ ലവ്ജിഹാദിന്റെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച് വിശ്വഹിന്ദുപരിഷത്ത് സ്വാധി പ്രാചി. ലൗ ജിഹാദ്’ ആരംഭിക്കുന്നത് മസ്ജിദിൽ നിന്നാണ് എന്ന് പൊതുവേദികളിൽ നിന്ന് പറഞ്ഞിട്ടുണ്ട്. ‘ലൗ ജിഹാദ്’ വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകമാണിത്. ഇന്ത്യയിൽ  മദ്രസകൾ പൂട്ടുന്ന ദിവസം ‘ലൗ ജിഹാദ്’ ഇല്ലാതാകും. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സമാധാനവും സൗഹാർദവും ഉണ്ടാകുമെന്ന് സ്വാധി പ്രാചി പറഞ്ഞു

ഹിന്ദുക്കൾ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ, അതേസമയം ഇന്ത്യ ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സമൂഹമുണ്ടെന്ന് സ്വാധി പറഞ്ഞു ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യ ഭരിക്കാനുള്ള അജണ്ട അവർക്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

Stories you may like

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ഉത്തരാഖണ്ഡിൽ ഒരു പള്ളിയും നീക്കം ചെയ്തിട്ടില്ലെന്നും അനധികൃത ശവകുടീരം മാത്രമാണ് തകർക്കുന്നതെന്നും സാധ്വി പ്രാചി പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്ത് അനധികൃത മതപരമായ നിർമാണങ്ങൾക്കെതിരെ കയ്യേറ്റ വിരുദ്ധ യജ്ഞം നടത്തിവരികയാണ്. ദേവഭൂമിയിൽ അഹിന്ദുക്കളുടെ എണ്ണം വർധിക്കുന്നുവെന്നും ഉത്തരാഖണ്ഡിൽ നിന്ന് ഹിന്ദുക്കളുടെ പലായനം നടക്കുകയാണെന്നും അവർ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നടപടിയെടുക്കണമെന്നും അവർ പറഞ്ഞു.

Tags: love jihadVHP leader Sadhvi Prachimosques and madrasas
Share22TweetSendShare

Latest stories from this section

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; രാത്രി 11 വരെ കരുതിയിരിക്കണം, എസിയും വാഷിംഗ് മെഷീനും വേണ്ട; നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

Discussion about this post

Latest News

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

ചെപ്പോക്കിൽ സഞ്ജുവിന്റെ ധോണി ടച്ച്; കണ്ണ് ചിമ്മും മുൻപേ ഗില്ലിന്റെ കഥ കഴിച്ച് സഞ്ജു, ചെന്നൈക്ക് ഓർത്തിരിക്കാൻ ഒരേ ഒരു നിമിഷം മാത്രം

ചെപ്പോക്കിൽ സഞ്ജുവിന്റെ ധോണി ടച്ച്; കണ്ണ് ചിമ്മും മുൻപേ ഗില്ലിന്റെ കഥ കഴിച്ച് സഞ്ജു, ചെന്നൈക്ക് ഓർത്തിരിക്കാൻ ഒരേ ഒരു നിമിഷം മാത്രം

ക്രീസിൽ ആമകളുടെ ഓട്ടം, 50 റൺസ് തികയ്ക്കാൻ 12 ഓവർ; ചെന്നൈയ്ക്ക് ഇത് നാണക്കേടിന്റെ പുതിയ റെക്കോഡ്

ക്രീസിൽ ആമകളുടെ ഓട്ടം, 50 റൺസ് തികയ്ക്കാൻ 12 ഓവർ; ചെന്നൈയ്ക്ക് ഇത് നാണക്കേടിന്റെ പുതിയ റെക്കോഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies