Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ; ആശങ്കയിൽ ജനങ്ങൾ

by Brave India Desk
Jun 14, 2023, 12:15 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും തുടർച്ചയായി ഭൂചലനങ്ങൾ. ഇന്ന് രാവിലെ രാവിലെയോടെ മൂന്ന് തവണയാണ് ജമ്മു കശ്മീൽ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഭൂചലനത്തിൽ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.

കശ്മീരിലെ കത്ര, ദോഡ എന്നീ മേഖലകളിൽ ആണ് രാവിലെയോടെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 2.20 നായിരുന്നു ആദ്യ ഭൂചലനം ഉണ്ടായത്. ഇത് റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. കത്രയിൽ നിന്നും 81 കിലോ മീറ്റർ മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്.

Stories you may like

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഇതിന് ശേഷം രാവിലെ 7.56 ഓട് കൂടിയാണ് ഇവിടെ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു രണ്ടാമത് റിപ്പോർട്ട് ചെയ്തത്.

രാവിലെ 8.29 നായിരുന്നു ജമ്മു കശ്മീരിൽ മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഇത്. തുടർച്ചയായി മൂന്ന് ചലനങ്ങൾ അനുഭവപ്പെട്ടെങ്കിലും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നലെ വൈകീട്ട് ദോഡയിൽ റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ കൂടി ഉണ്ടാകുന്നത്. ഇന്നലെയുണ്ടായ ഭൂചലനത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്.

Tags: jammu kashmirearthquake
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

Discussion about this post

Latest News

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies