ദിബ്രുഗഡ്: ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആസാമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനധികൃതമായി ബംഗ്ലാദേശികളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിപ്പിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
വോട്ട് ബാങ്കിനുവേണ്ടി ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച നടത്താന്‍ ബിജെപിക്കു കഴിയില്ല. ബിജെപി മാത്രമാണ് ഇത്തരത്തില്‍ വീട്ടുവീഴ്ച നടത്താത്ത ഏക പാര്‍ട്ടിയെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post