പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍;ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം
ന്യൂഡല്‍ഹി:സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം. പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ നടപടിയാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അംഗീകരിച്ചത്. ലെഫ്റ്റനന്റ് ...