ജമുയി: ബിഹാറിലെ ലച്ചുവര് വില്ലേജിലുള്ള പ്രശസ്തമായ ദിഗംബര്‍ ജൈനക്ഷേത്രത്തിലെ ഒരു കോടി രൂപ വിലമതിക്കുന്ന വിഗ്രഹം മോഷ്ടിക്കപ്പെട്ടു. ഭഗവാന് മഹാവീറിന്റെ വജ്രനിര്‍മിതമായ വിഗ്രഹമാണ് മോഷണം പോയത്.
ഈ വിഗ്രഹത്തിന് 2,600 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്നു. സികന്ദര പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post